അപകടം ഒഴിവാക്കാൻ ഇന്ധനം കടലിലേക്കൊഴുക്കി;തിരുവനന്തപുരത്ത് നിന്നുള്ള ഖത്തർ എയർവേഴ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെ ദോഹയിലേയ്ക്ക് പോയ ഖത്തർ എയർവേഴ്സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം തിരിച്ചിറക്കിയത്.പറന്നുയർന്ന ശേഷം വിമാനത്തിനുള്ളിലെയും പുറത്തെയും ...








