പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ സ്വന്തം വാക്സിൻ ; ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി ശിവരാജ് സിംഗ് ചൗഹാൻ
പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ ആദ്യ തദ്ദേശീയ H5N1 വാക്സിൻ പുറത്തിറക്കി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ ...








