mamatha

മുഖത്തിന് ഒന്നും പറ്റരുതേയെന്നായിരുന്നു പ്രാർത്ഥന മുഴുവൻ, ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ അത് അവൾക്ക് വേണ്ടി മാത്രമാണ്; രഞ്ജു രഞ്ജിമാർ

മുഖത്തിന് ഒന്നും പറ്റരുതേയെന്നായിരുന്നു പ്രാർത്ഥന മുഴുവൻ, ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ അത് അവൾക്ക് വേണ്ടി മാത്രമാണ്; രഞ്ജു രഞ്ജിമാർ

കൊച്ചി; കേരളത്തിലെ പ്രമുഖയായ ട്രാൻസ്‌ജെന്റർ-സെലിബ്രിറ്റി മേയ്ക്ക്അപ്പ് ആർസ്റ്റാണ് ര്ഞ്ജു രഞ്ജിമാർ. ഇന്ത്യയിലുള്ള സിനിമ - സീരിയൽ - മോഡൽ സെലിബ്രിറ്റികൾക്ക് പുറമെ ഇന്ത്യയ്ക്ക് പുറത്തും തന്റെ കഴിവ് ...

”സാകേത് മിടുക്കനാണ്, ഇത് വളരെ മോശമായി പോയി, എനിക്ക്  സങ്കടമുണ്ട്” ; അറസ്റ്റിൽ പ്രതികരിച്ച് മമതാ ബാനർജി

”സാകേത് മിടുക്കനാണ്, ഇത് വളരെ മോശമായി പോയി, എനിക്ക്  സങ്കടമുണ്ട്” ; അറസ്റ്റിൽ പ്രതികരിച്ച് മമതാ ബാനർജി

ന്യൂഡൽഹി; ഇത് വളരെ മോശവും സങ്കടകരവുമായ സംഭവമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. വ്യാജവാർത്ത പ്രചരിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ അറസ്റ്റു ചെയ്ത ...

നികുതിദായകരുടെ പണം  ചെലവഴിക്കാന് അനുവദിക്കില്ല, ആര്ക്കുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്? ചെലവുകൾ ആരു വഹിക്കും?: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനെതിരെ കൊൽക്കത്ത ഹൈക്കോടതി

നികുതിദായകരുടെ പണം ചെലവഴിക്കാന് അനുവദിക്കില്ല, ആര്ക്കുവേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്? ചെലവുകൾ ആരു വഹിക്കും?: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിനെതിരെ കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ് ...

മമതയ്ക്ക് ചുവടുപിഴയ്ക്കുന്നു: ശതാബ്ദിറോയിയെ പിടിച്ചു നിർത്താൻ വലിയ വാഗ്ദാനങ്ങൾ

മമതയ്ക്ക് ചുവടുപിഴയ്ക്കുന്നു: ശതാബ്ദിറോയിയെ പിടിച്ചു നിർത്താൻ വലിയ വാഗ്ദാനങ്ങൾ

കൊൽക്കത്ത: തൃണമൂൽ നേതാവ് ശതാബ്ദി റോയിയെ പിടിച്ചു നിർത്താൻ തന്ത്രങ്ങളുമായി മമത.ശതാബ്ദി റോയിക്ക് പാർട്ടിയിൽ വലിയ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്ത് മമത രംഗത്തെത്തിയ തൃണമൂൽ എംപി ശതാബ്ദി ...

ബംഗാളിൽ മമത കിതയ്ക്കുന്നു: ബിജെപിയെ നേരിടാൻ സഖ്യംവേണമെന്ന് ആവശ്യം: വഴങ്ങാതെ കോൺഗ്രസും സിപിഎമ്മും

കൊൽക്കത്ത:പശ്ചിമ ബംഗാളിലെ കഴിഞ്ഞ 24 മണിക്കൂറിലെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ തൃണമൂൽ കോൺഗ്രസിന് ആശങ്ക. ഭാരതീയ ജനതാ പാർട്ടിയെ നേരിടുന്നതിൽ തൃണമൂൽ കോൺഗ്രസ് നിസ്സഹായരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിയെ ...

Latest News