ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ
സ്വകാര്യ സ്കൂളിൽ ശബരിമല തീർത്ഥാടനത്തിനായി അയ്യപ്പമാല ധരിച്ചെത്തിയ രണ്ട് വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതി വലിയ വിവാദമായിരിക്കുകയാണ്. മധുരയിലെ നാഗമലൈ പുതുക്കോട്ടൈയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം ...








