Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

by Brave India Desk
Nov 28, 2026, 04:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മണ്ഡല പുനർനിർണ്ണയ ബിൽ രാജ്യത്തിന്റെ ജനാധിപത്യത്തിന് കടുത്ത ഭീഷണിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. നവംബർ 30-ന് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഡൽഹിയിലെ വസതിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തെരഞ്ഞെടുപ്പുകളിൽ ‘നാനൂറ് കടക്കും’ എന്ന് ലക്ഷ്യമിട്ടവർ ഇപ്പോൾ ലോക്‌സഭാ സീറ്റുകൾ 850 വരെയാക്കി വർദ്ധിപ്പിച്ച് എന്നെന്നേക്കുമായി അധികാരത്തിൽ തുടരാനാണ് ശ്രമിക്കുന്നത്. ഈ ബിൽ നിയമമായാൽ അത് ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും ഗുരുതരമായി ബാധിക്കുമെന്നും ഖാർഗെ മുന്നറിയിപ്പ് നൽകി.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള അവസരം ബില്ലിൽ ഇല്ലെന്നും ഇത് അവർക്കെതിരെയുള്ള അനീതിയാണെന്നും ഖാർഗെ ചൂണ്ടിക്കാണിച്ചു. ഒബിസി പ്രാതിനിധ്യത്തെക്കുറിച്ചും ബില്ലിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 33 ശതമാനം വനിതാ സംവരണം നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾക്കുള്ളിൽ തന്നെ നടപ്പിലാക്കാൻ സാധിക്കുമെന്നിരിക്കെ, മണ്ഡല പുനർനിർണ്ണയവുമായി ഇതിനെ ബന്ധിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങൾ പോലെ മണ്ഡല പുനർനിർണ്ണയ കമ്മീഷനിലും സർക്കാർ തങ്ങളുടെ ഇഷ്ടപ്രകാരം നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

Stories you may like

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

രാഹുൽ ഗാന്ധി, അഭിഷേക് ബാനർജി, മനോജ് ഝാ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ പങ്കെടുത്ത യോഗത്തിൽ ബില്ലിനെ ശക്തമായി എതിർക്കാൻ ഇൻഡി സഖ്യം തീരുമാനിച്ചു. നിലവിലെ ലോക്‌സഭാ അംഗസംഖ്യ നിലനിർത്തുക, നിലവിലെ സീറ്റുകളിൽ വനിതാ സംവരണം നടപ്പിലാക്കുക, അടുത്ത 25 വർഷത്തേക്ക് സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതത്തിൽ മാറ്റം വരുത്താതിരിക്കുക എന്നീ ആവശ്യങ്ങളും പ്രതിപക്ഷം മുന്നോട്ടുവെച്ചു. അതേസമയം, ഡിഎംകെയും ശരദ് പവാർ വിഭാഗം എൻസിപിയും ബില്ലിനോട് അനുകൂല നിലപാട് സ്വീകരിച്ചത് പ്രതിപക്ഷ ഐക്യത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

Tags: delimitation billINDI Alliancemallikarjun khargeNarendra ModiNDAwomen reservation bill
Share
Tweet
Send
Share

Latest stories from this section

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

Latest News

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

‘മോദി അധികാരം പൂർണ്ണമായും കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്നു’ ; മണ്ഡല പുനർനിർണ്ണയ ബിൽ ജനാധിപത്യത്തിന് കടുത്ത ഭീഷണിയെന്ന് ഖാർഗെ

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

നാരീശക്തിക്ക് നൽകിയ വാഗ്ദാനം ഞങ്ങൾ നിറവേറ്റും ; വനിതാ സംവരണ ബിൽ പാസാക്കുമെന്ന് ഉറപ്പിച്ചു വ്യക്തമാക്കി പ്രധാനമന്ത്രി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കും ; മണ്ഡല പുനർനിർണ്ണയ ബില്ലിൽ നിർണായക പ്രഖ്യാപനവുമായി ഡിഎംകെ ; ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology