അഭിമാനമായി വീണ്ടുമൊരു മലയാളി; ബഹുരാഷ്ട്ര ഭീമൻ യൂണിലീവറിന്റെ ഇന്ത്യൻ എച്ച്.ആർ വിഭാഗം തലപ്പത്ത് പാലക്കാടൻ വേരുകളുള്ള മേഘ്ന മേനോൻ
മുംബൈ: ആഗോള ഉപഭോക്തൃ ഉൽപ്പന്ന ഭീമനായ യൂണിലീവറിന്റെ ഇന്ത്യൻ ഹ്യൂമൻ റിസോഴ്സ് (എച്ച്.ആർ) വിഭാഗത്തിലെ നിർണ്ണായക പദവിയായ 'പീപ്പിൾ എക്സ്പീരിയൻസ് മേധാവി'യായി (Head of People ...








