ദേശീയപാതയെ റൺവേയാക്കി ഇന്ത്യൻ സൈന്യം; അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയിൽ നാല് മൈക്രോലൈറ്റ് വിമാനങ്ങൾ ഇറക്കി ചരിത്രനേട്ടം
ഗുജറാത്തിലെ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയിൽ (NH-754K) നാല് മൈക്രോലൈറ്റ് വിമാനങ്ങൾ വിജയകരമായി ഇറക്കിയും പറന്നുയർന്നും ഇന്ത്യൻ കരസേന ചരിത്രം കുറിച്ചു. പാടൺ ജില്ലയിലെ സാന്തൽപൂർ താലൂക്കിലുള്ള ബകുത്ര ...








