നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ വാഹനാപകട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒന്നാം പ്രതി സുഹൈൽ, ഒപ്പമുണ്ടായിരുന്ന ...









