പടക്കം പൊട്ടുന്ന ശബ്ദത്തോടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചു; 70 കാരന് പൊള്ളലേറ്റു
തൃശൂർ : സംസ്ഥാനത്ത് വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപതുകാരന് പൊള്ളലേറ്റു. തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ചായക്കടയിൽ ...








