പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി; പാർട്ടി വക്താവ് നവദീപ് സിംഗ് സംഘ ബിജെപിയിൽ ചേർന്നു
പഞ്ചാബിൽ 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും രാഷ്ട്രീയ തിരിച്ചടി. മുൻ എഎപി നേതാവും വക്താവുമായ നവദീപ് സിംഗ് ...








