ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ
അരുണാചൽ പ്രദേശിലെ ഹോലോംഗിയിൽ ഭൂകമ്പത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ.ഡി.ആർ.എഫ്) 12-ാമത് ബറ്റാലിയൻ ക്യാമ്പസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ...








