72 കാരനായ അച്ഛന് തുണയെ കണ്ടെത്തി മകൻ; പൊന്നമ്മ ഇനി രാജേഷിനും അമ്മ
ആലപ്പുഴ: 72 വയസുള്ള രവീന്ദ്രനും 63 കാരി പൊന്നമ്മയും ഇനി ജീവിതയാത്രയിൽ ഒരുമിച്ച്. മുഹമ്മ അഞ്ചുതൈയ്ക്കൽ എൻ.കെ. രവീന്ദ്രനും, കഞ്ഞിക്കുഴി കരിക്കാട്ടിൽ പൊന്നമ്മയുമാണ് പൂഞ്ഞിലിക്കാവ് കാവുങ്കൽ ദേവിക്ഷേത്രത്തിൽ ...








