Pakistan over Taliban remark

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

കഥയുണ്ടാക്കി ആരെയും പറ്റിക്കാമെന്ന് കരുതേണ്ട; താലിബാൻ വിഷയത്തിൽ ഇന്ത്യയെ പഴിചാരുന്ന പാക് ഇരവാദത്തിന് കരണത്തടിച്ച് വിദേശകാര്യ മന്ത്രാലയം

സ്വന്തം പാപങ്ങൾ മറയ്ക്കാൻ ഭാരതത്തെ പഴിചാരുന്ന പാകിസ്താൻ്റെ 'ഇരവാദം' ഇനി ലോകത്തിന് മുന്നിൽ വിലപ്പോകില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ സഹായിച്ച് പാകിസ്താനെ തകർക്കാൻ ഭാരതം ...

Latest News