1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിട്ടുവീഴ്ചകൾക്കു വഴങ്ങുന്ന പ്രധാനമന്ത്രി' എന്ന് വിമർശിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവും നാല് ചോദ്യങ്ങളുമായി കേന്ദ്ര പാർലമെന്ററി ...








