Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

by Brave India Desk
Nov 21, 2026, 12:53 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45-ാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിൽ തങ്ങളുടെ സമ്പന്നമായ ഗോത്രവർഗ്ഗ സംസ്കാരവും നാടൻ കലാരൂപങ്ങളും വികസന സാധ്യതകളും പ്രദർശിപ്പിച്ച് ഛത്തീസ്ഗഡ് സംസ്ഥാന ദിനം ആഘോഷിച്ചു. പരമ്പരാഗത നൃത്തങ്ങൾ, നാടൻ പാട്ടുകൾ, കരകൗശല വസ്തുക്കൾ എന്നിവ കാണികൾക്ക് മുന്നിൽ സംസ്ഥാനത്തിന്റെ സാംസ്കാരിക വൈവിധ്യം തുറന്നുകാട്ടി.

ഛത്തീസ്ഗഡ് ഗവർണർ രാമെൻ ദേക മുഖ്യാതിഥിയായ ചടങ്ങിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അധ്യക്ഷത വഹിച്ചു. ഉപമുഖ്യമന്ത്രിമാരായ അരുൺ സാവോ, വിജയ് ശർമ്മ എന്നിവരുൾപ്പെടെ മന്ത്രിസഭയിലെ പ്രമുഖ അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം മന്ത്രിസഭാംഗങ്ങൾക്കൊപ്പം താൻ അന്താരാഷ്ട്ര വ്യാപാര മേളയിൽ പങ്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പറഞ്ഞു.

Stories you may like

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

ഒരുകാലത്ത് നക്സലിസത്തിന്റെയും സുരക്ഷാ വെല്ലുവിളികളുടെയും പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ബസ്തർ പോലുള്ള മേഖലകൾ ഇന്ന് ഗോത്രവർഗ്ഗ പൈതൃകം, നാടൻ പാരമ്പര്യങ്ങൾ, പ്രകൃതി സൗന്ദര്യം, വികസന സാധ്യതകൾ എന്നിവയുടെ പേരിലാണ് ശ്രദ്ധ നേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പ്രകൃതിവിഭവങ്ങൾ, കാർഷിക കരുത്ത്, വ്യാവസായിക സാധ്യതകൾ എന്നിവ ഗവർണർ രാമെൻ ദേക എടുത്തുപറഞ്ഞു.  ഉരുക്ക് , സിമന്റ്, ഊർജ്ജം, അലുമിനിയം, ഭക്ഷ്യ സംസ്കരണം, നിർമ്മാണ മേഖല എന്നിവയിൽ നിക്ഷേപകർക്ക് വലിയ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംരംഭകത്വം വളർത്താനും ലക്ഷ്യമിടുന്ന സംസ്ഥാനത്തിന്റെ വ്യാവസായിക വികസന നയം 2024–30-നെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കാർഷികാധിഷ്ഠിത വ്യവസായങ്ങളിലും ചെറുകിട വനവിഭവങ്ങളുടെ മൂല്യവർദ്ധിത സംസ്കരണത്തിലും നിക്ഷേപം നടത്താൻ ആഭ്യന്തര-അന്താരാഷ്ട്ര നിക്ഷേപകരെ അദ്ദേഹം ക്ഷണിച്ചു. യുവ സംരംഭകർ, വനിതാ സ്വയംസഹായ സംഘങ്ങൾ, പ്രാദേശിക കരകൗശല വിദഗ്ധർ എന്നിവർക്ക് ദേശീയ-അന്താരാഷ്ട്ര വിപണികളിലേക്ക് കടന്നുവരാൻ കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്നും ഗവർണർ പറഞ്ഞു.

പരമ്പരാഗത വേഷവിധാനങ്ങളും ആഭരണങ്ങളും അണിഞ്ഞ കലാകാരന്മാർ മന്ദാർ, ധോൾ തുടങ്ങിയ തനത് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ച നൃത്തരൂപങ്ങൾ ആഘോഷങ്ങളുടെ പ്രധാന ആകർഷണമായി. ബസ്തറിലെ ഗോത്രവർഗ്ഗ പാരമ്പര്യങ്ങൾ വിളിച്ചോതുന്ന നൃത്തം.,സംസ്ഥാനത്തെ നാടൻ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രതിഫലനം.,കാർഷിക പാരമ്പര്യത്തെയും പ്രകൃതിയോടുള്ള ആദരവിനെയും ഉയർത്തിക്കാട്ടുന്ന നൃത്തം, ഛത്തീസ്ഗഡിന്റെ തനത് നാടോടി പൈതൃകം., സ്ത്രീകളുടെ കൂട്ടായ സാംസ്കാരിക പാരമ്പര്യം അവതരിപ്പിക്കുന്ന നൃത്തം എന്നിവ മുഖ്യ ആകർഷകങ്ങളായിരുന്നു.

സത്നാമി സമുദായത്തിന്റെ ആത്മീയ പൈതൃകം പ്രതിഫലിപ്പിക്കുന്ന കലാരൂപം. പ്രകൃതിയും സാമൂഹിക ജീവിതവും തമ്മിലുള്ള അടുത്ത ബന്ധം ആഘോഷിക്കുന്ന നൃത്ത എന്നിവയും അരങ്ങേറി.  ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വ്യാപാര മേളയിലെ ഛത്തീസ്ഗഡ് പവലിയൻ സന്ദർശിച്ചു. ബസ്തറിലെ പരമ്പരാഗത ബെൽ-മെറ്റൽ രകൗശല വസ്തുക്കൾ, ചമ്പയിലെ കോസ സിൽക്ക്, ഗോത്രവർഗ്ഗ ആഭരണങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, വനവിഭവങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, ചെറുധാന്യങ്ങളായ  കോഡോ, കുട്കി, റാഗി എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തുടങ്ങിയവ അദ്ദേഹം വിലയിരുത്തി.

ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടത്തിന്റെ  3D വിർച്വൽ റിയാലിറ്റി അനുഭവമായിരുന്നു പവലിയനിലെ പ്രധാന ആകർഷണം. വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേന്ദ്ര സഹമന്ത്രി തോഖൻ സാഹു, സംസ്ഥാന മന്ത്രിമാരായ രാജേഷ് അഗർവാൾ, ഗുരു ഖുശ്വന്ത് സാഹേബ്, ശ്യാം ബിഹാരി ജയ്‌സ്വാൾ, രാജ്യസഭാ എംപി ദേവേന്ദ്ര പ്രതാപ് സിംഗ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Tags: chathisghadFrom Shadow Of NaxalismChhattisgarh showcased its vibrant tribal culture
Share
Tweet
Send
Share

Latest stories from this section

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

കശ്മീരിലേക്ക് കടത്താൻ വെച്ചത് അഞ്ച് ലക്ഷത്തിലധികം ലഹരി ഗുളികകളും ചുമമരുന്നും; ഡൽഹിയിലെ രഹസ്യ ഗോഡൗൺ പൂട്ടിച്ച് എൻസിബി

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

സ്റ്റാലിനെ വീഴ്ത്തിയ ‘ജയന്റ് കില്ലർ’ വിടവാങ്ങി; കൊളത്തൂരിൽ ഉപതിരഞ്ഞെടുപ്പ് പടയൊരുക്കം, മടങ്ങിവരുമോ സ്റ്റാലിൻ?

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

‘സിനിമാ സ്റ്റൈലിൽ പോലീസ് ജീപ്പിന് മുകളിൽ പുകവലി’; നഗരമധ്യത്തിൽ മദ്യപന്റെ പരാക്രമം

Latest News

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies