പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടം: ‘പ്രളയ്’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച ഉപ-ബാലിസ്റ്റിക് (Quasi-ballistic) മിസൈലായ 'പ്രളയ്' വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ ...







