ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു
പത്തംനംതിട്ട; ട്രാന്‍സ്ഫോമറില്‍ ഇഴഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. പത്തനംതിട്ട നാരങ്ങാനത്ത് ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ ...








