രാഹുലിൻറെ പതിനെട്ടാമത്തെ അടവ് ; ആർഎസ്എസിന് തമിഴ് സംസ്കാരത്തോട് വെറുപ്പ്’, അവരുടെ തന്ത്രത്തിൽ വീഴരുതെന്ന് ഉപദേശം
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ സ്വത്വം സംരക്ഷിക്കണമെന്ന ആഹ്വാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കുമെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച അദ്ദേഹം, തമിഴ് ഭാഷയോടും സംസ്കാരത്തോടും ബിജെപിക്ക് ...








