Ram mandir fund

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര ...

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ പി.സി.ജോർജിനെ പൂഞ്ഞാറിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾക്ക് കണക്കിന് നൽകി പി.സി: ശബ്ദരേഖ പുറത്ത്

അയോധ്യയിലെ റാം മന്ദിർ നിർമ്മാണത്തിന് സംഭാവന നൽകിയ ജനപക്ഷം എംഎൽഎ പിസി ജോർജ്ജിനെതിരെ ഭീഷണിയുമായി ഖലീൽ അഴിയൂർ. രാം മന്ദിറിനു എന്തിനാണ് സംഭാവന നൽകിയതെന്നും സംഘികളുടെ വീണ്ടും ...

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി പി സി ജോര്‍ജ്, എല്‍ദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും വിമർശനം

കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആയിരം രൂപ സംഭാവന നല്‍കി പി സി ജോര്‍ജ് എം എല്‍ എ. കോട്ടയം പളളിക്കത്തോട്ടില്‍ ഒരു വിവാഹ ചടങ്ങിനെത്തിയ പി ...

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

രാമക്ഷേത്രത്തിന് സംഭാവന കൊടുത്തത് എൻഎസ്എസ് ബിജെപിയോട് അടുക്കുന്നതിന്റെ സൂചനയോ? ആശങ്കയോടെ ഇടത് -വലതു പാർട്ടികൾ

തിരുവനന്തപുരം: രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്‍ എസ് എസ് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി. ആരും ആവശ്യപ്പെട്ടിട്ടല്ല സംഭാവന നല്‍കിയതെന്നും സ്വന്തം നിലയ്‌ക്കാണ് നല്‍കിയതെന്നും എന്‍ എസ് ...

നെഹ്‌റു സോംനാഥ് ക്ഷേത്ര ശിലാസ്ഥാപനത്തിന് പങ്കെടുത്തിട്ടില്ല, പിന്നെ എന്തിന് മോദി അയോദ്ധ്യയില്‍ പങ്കെടുക്കണം ? കോണ്‍ഗ്രസിന്റെ ചോദ്യത്തിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് നല്‍കിയ മറുപടി തന്നെ ഇന്നത്തെയും ഉത്തരം

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി

ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ലക്ഷം രൂപ സംഭാവന നല്‍കി മുസ്ലീം വ്യവസായി. ചെന്നൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ ഹബീബ് എന്ന വ്യക്തിയാണ് ...

രാമക്ഷേത്രത്തിന് ഫണ്ട് നല്‍കിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് ‘കൈവെട്ട്’ മോഡല്‍ ഭീഷണിയുമായി എസ്ഡിപിഐ ,ഖേദപ്രകടനം പോരാ..

രാമക്ഷേത്രത്തിന് ഫണ്ട് നല്‍കിയ എല്‍ദോസ് കുന്നപ്പിള്ളിക്ക് ‘കൈവെട്ട്’ മോഡല്‍ ഭീഷണിയുമായി എസ്ഡിപിഐ ,ഖേദപ്രകടനം പോരാ..

തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനായുള്ള നിധിശേഖരണത്തില്‍ പങ്കാളിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഭീഷണിപ്പെടുത്തി മുസ്ലീ മതതീവ്രവാദ ശക്തികള്‍. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി ...

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

ഈ കാശ് ഞങ്ങളുടെ ക്ഷേത്രത്തിന് വേണ്ട: രാമക്ഷേത്രത്തിന് എല്‍ദോസ് കുന്നപ്പള്ളി എംഎൽഎ നൽകിയ സംഭാവന പലിശ ചേര്‍ത്ത് തിരിച്ച് നൽകി വനിതാ സംരംഭക

പെ​രുമ്പാ​വൂ​ര്‍: രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി സം​ഭാ​വ​ന ന​ല്‍​കിയ സംഭവം വിവാദമായതോടെ എംഎൽഎ സംഭവത്തിൽ താൻ പറ്റിക്കപ്പെടുകയായിരുന്നു എന്ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ എൽദോസ് കുന്നപ്പള്ളി ...

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവനയുമായി ക്രിസ്ത്യൻ സംഘടനകൾ

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ഒരു കോടി രൂപ സംഭാവനയുമായി ക്രിസ്ത്യൻ സംഘടനകൾ

ബെംഗളൂരു : അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകി ക്രിസ്ത്യൻ സംഘടനകൾ. ഒരു കോടി രൂപയാണ് ശ്രീരാം മന്ദിർ നിധി സമർപ്പണിലേക്ക് ക്രിസ്ത്യൻ സംഘടനകൾ സംഭാവന ചെയ്തത്. ...

കോൺഗ്രസിന് പിന്നാലെ സിപിഎം നേതാവ് ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍

കോൺഗ്രസിന് പിന്നാലെ സിപിഎം നേതാവ് ക്ഷേത്രനിര്‍മ്മാണ ഫണ്ടിലേക്ക് പണം നല്‍കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍

ആലപ്പുഴ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നടത്തിയ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവത്തില്‍ രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ സിപിഎം ആലപ്പുഴ ...

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത ആലപ്പുഴ ഡിസിസി വൈസ് പ്രസ്ഡന്റിനെതിരെ എതിർപ്പുമായി കോൺഗ്രസ്

അയോധ്യ രാമക്ഷേത്ര നിര്‍മാണം: ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത ആലപ്പുഴ ഡിസിസി വൈസ് പ്രസ്ഡന്റിനെതിരെ എതിർപ്പുമായി കോൺഗ്രസ്

ആലപ്പുഴ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ ഫണ്ട് പരിവ് ഉദ്ഘാടനം ചെയ്തത് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് ടി ജി രഘുനാഥപിള്ള. പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ്ുകൂടിയായ രഘുനാഥ ...

Latest News