രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി
മണ്ഡല പുനർനിർണ്ണയ ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഭാരതീയ ജനതാ പാർട്ടി (ബിജെപി). രാഹുൽ ...








