‘ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്, വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്’: ഹലാൽ വിദ്വേഷ പ്രചാരണത്തിൽ സന്ദീപ് വാര്യർ
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദം കടുത്ത വിദ്വേഷ പ്രചാരണങ്ങളിലക്ക് തിരിഞ്ഞ സാഹചര്യത്തിൽ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് ...








