നെഞ്ചിലും പുറത്തും മർദ്ദനമേറ്റു; പുതുവര്‍ഷം ആഘോഷിക്കാൻ ഗോവയിൽ പോയ യുവാവിന്റേത് കൊലപാതകമോ? പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
കോട്ടയം: ഗോവയിൽ പുതുവത്സരാഘോഷത്തിന് പോയി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റുമാർട്ടം റിപ്പാർട്ട് പുറത്ത്. വെള്ളത്തിൽ വീഴുന്നതിന് മുൻപ് യുവാവിന്റെ നെഞ്ചിലും പുറത്തും മർദ്ദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമാർട്ടം ...








