സെക്രട്ടറിയറ്റിന് ചോർച്ച, 26.20 ലക്ഷത്തിന്റെ അറ്റകുറ്റപ്പണിക്ക് അടിയന്തര നിർദേശം; മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന ബ്ലോക്കിൽ 2.11 കോടിയുടെ നവീകരണ പ്രവർത്തനങ്ങളും മറു ഭാഗത്ത്
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ സൗത്ത് ബ്ലോക്കിന്റെ മേല്‍ക്കൂരയിൽ ചോർച്ച.ചോര്‍ച്ച അടക്കാൻ ധനവകുപ്പ് അടിയന്തര നിർദേശം നൽകി. 26.20 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്കാണ് ധനവകുപ്പ് ഭരണാനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് ...








