Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സെ​ക്ര​ട്ടറിയറ്റിന്​ ചോർച്ച, 26.20 ലക്ഷത്തിന്‍റെ അറ്റകുറ്റപ്പണിക്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം; മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ സ്ഥി​തി​ചെ​യ്യു​ന്ന ബ്ലോക്കിൽ 2.11 കോ​ടിയുടെ നവീകരണ പ്രവർത്തനങ്ങളും മറു ഭാഗത്ത്

by Brave India Desk
Jun 11, 2023, 11:16 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടറിയറ്റിലെ  സൗ​ത്ത് ബ്ലോ​ക്കി​ന്റെ മേ​ല്‍ക്കൂ​ര​യി​ൽ ചോ​ർ​ച്ച.ചോ​ര്‍ച്ച അ​ട​ക്കാ​ൻ ധനവകുപ്പ്  അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി. 26.20 ല​ക്ഷം രൂ​പ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാണ് ധ​ന​വ​കു​പ്പ് ഭ​ര​ണാ​നു​മ​തി ന​ല്‍കിയത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ സ്ഥി​തി​ചെ​യ്യു​ന്ന സെ​ക്ര​ട്ടറിയറ്റിലെ നോ​ര്‍ത്ത് ബ്ലോ​ക്കി​ലെ ഓ​ഫി​സിൻറെയും  കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളിൻറെയും നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

വി​ദേ​ശ​ സ​ന്ദ​ര്‍ശ​നം ക​ഴി​ഞ്ഞ്​ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ന്​ മു​മ്പ്​ നിർമ്മാണ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.  2.11 കോ​ടി രൂപയോളം  ഈ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിരുന്നു.തൊട്ടുപിന്നാലെയാണ് സൌത്ത് ബ്ലോക്കിലെ ചോർച്ചയുടെ പ്രശ്നം ഉടലെടുക്കുന്നത്.

Stories you may like

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

ഗ​താ​ഗ​മ​ന്ത്രി ആ​ന്റ​ണി രാ​ജു​വി​ന്റെ​യും ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ലി​ന്‍റെ​യും ഓഫിസുൾപ്പെട മറ്റ് ചില  മ​ന്ത്രി​മാ​രുടെയും  വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​രുടെയും   ഓ​ഫി​സ് ഈ ബ്ലോക്കിലാണ്  സ്ഥി​തി ചെ​യ്യു​ന്നത്.  കാ​ല​വ​ര്‍ഷം എ​ത്തി​നി​ൽ​ക്കെ ഫ​യ​ലു​ക​ള്‍ മ​ഴ​യി​ല്‍ ന​ശി​ക്കാ​തി​രി​ക്കാ​നാണ്  അറ്റകുറ്റപണികൾക്കായി  അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കിയിരിക്കുന്നത്.

ചോ​ര്‍ച്ച പ​രി​ഹ​രി​ക്കാ​ന്‍ നി​ര്‍മാ​ണ വി​ഭാ​ഗം എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​റാ​ണ് എ​സ്റ്റി​മേ​റ്റ് സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ച​ത്. മേ​ച്ചി​ല്‍ ഷീ​റ്റ് മാ​റ്റു​ന്ന​ത് ഉ​ള്‍പ്പെ​ടെ മ​രാ​മ​ത്ത് പ​ണി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ചോ​ര്‍ച്ച പ​രി​ഹ​രി​ക്കാ​നു​ള്ള നിർമ്മാണ ​പ്ര​വൃ​ത്തി​ക​ളാ​ണ്​ സെ​ക്ര​ട്ടറിയേ​റ്റി​ന്റെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട നി​ര്‍മാ​ണ വി​ഭാ​ഗം ത​യാ​റാ​ക്കി​യ​ത്.

Tags: secretariat re construction
Share1
Tweet
Send
Share

Latest stories from this section

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

Latest News

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ വേദിയിൽ നിന്നിറങ്ങിവന്ന് അമിത് ഷാ; റാമോജി എക്സലൻസ് അവാർഡ് വേദിയിൽ ഹൃദ്യമായ നിമിഷം

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി ബി.ജെ.പിയുടെ ത്രിതല തന്ത്രം; മഥുരയിലെ നിർണ്ണായക യോഗത്തിൽ കർമ്മപദ്ധതിക്ക് രൂപമായി

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും  ;കോഫി കിംഗിന്റെ വീഴ്ചയും  ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

ഞാൻ ഒളിച്ചോടില്ല, ഓരോ പൈസയും തിരിച്ചുതരും ;കോഫി കിംഗിന്റെ വീഴ്ചയും ഭാര്യയുടെ ഉയിർത്തെഴുന്നേൽപ്പും

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

മോദി ‘കരുത്തനായ നേതാവ്’; വീണ്ടും പ്രശംസയുമായി ട്രംപ്, മനിലയിൽ ക്വാഡ് ഉച്ചകോടി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

സോപ്പ് മുതൽ റോക്കറ്റ് വരെ; പക്ഷേ ഒരു ഭൂമിയുടെ പേരിൽ ഗോദ്‌റെജ് രണ്ടായി

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies