സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞ ആ ദുരനുഭവം’; മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷമായി ഒളിവിലായിരുന്ന അധ്യാപകൻ പിടിയിൽ
തിരുവനന്തപുരം: മദ്രസയിൽ പഠനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഏഴുവർഷത്തോളമായി ഒളിവിലായിരുന്ന അധ്യാപകനെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പുത്തൻപള്ളിക്ക് സമീപം പള്ളിത്തെരുവിൽ താമസിക്കുന്ന ...








