‘ടാറ്റ നാനോ തകർന്ന അതേ 997 ഏക്കറിൽ ഇനി അശോക് ലെയ്ലൻഡ് ട്രക്ക് ഫാക്ടറി?’; രണ്ട് പതിറ്റാണ്ടിന് ശേഷം സിംഗൂരിൽ വൻ വ്യാവസായിക നീക്കവുമായി സുവേന്ദു അധികാരി
കൊൽക്കത്ത: രണ്ട് പതിറ്റാണ്ട് മുമ്പ് പശ്ചിമ ബംഗാളിന്റെ വ്യാവസായിക സ്വപ്നങ്ങൾ തകർന്നടിഞ്ഞ സിംഗൂരിൽ പുതിയ വ്യാവസായിക കുതിപ്പിന് ചുക്കാൻ പിടിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി. ടാറ്റാ ...








