അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്ചുക്കിന്റെ സ്കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ലഡാക്ക് ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ ഉത്തരവിട്ട് ലഡാക്ക് ഭരണകൂടം. ആവശ്യമായ നിയമപരമായ ...









