ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനൽ: ശ്രീലങ്കൻ സ്പിന്നിൽ കുടുങ്ങി പാകിസ്താൻ; വിജയലക്ഷ്യം 217 റൺസ്
ദോഹ: ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ശ്രീലങ്ക 'എ' ടീമിന് മുന്നിൽ 217 റൺസിന്റെ വിജയലക്ഷ്യം വെച്ച് പാകിസ്താൻ 'എ'. ദോഹയിലെ വെസ്റ്റ് എൻഡ് ...








