വിഴിഞ്ഞമടക്കുമുള്ള വികസന പദ്ധതികള്‍ പാതി വഴിയിലാക്കി സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്ത്; നിയമങ്ങള്‍ കാറ്റില്‍ പറത്തി മുഖ്യമന്ത്രിയുടെ പേരില്‍ ടെന്നീസ് ടൂര്‍ണമെന്റിനായി 82 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നതായി ആക്ഷേപം. സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികളൊക്കെയും സാമ്പത്തിക പ്രതിസന്ധിയില്‍ പാതി വഴിയില്‍ നില്ക്കുമ്പോള് ...








