പർദ അണിഞ്ഞ് തോക്ക് ചൂണ്ടി കവർച്ച; ഗൃഹനാഥനെ പരിക്കേൽപ്പിച്ച് സംഘം കൈക്കലാക്കിയത് 20 പവൻ സ്വർണം
കന്യാകുമാരി: നാഗർകോവിൽ കോട്ടാറിൽ ഗൃഹനാഥനെ ഡമ്മി തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽ നിന്ന് 20 പവന്റെ സ്വർണം കവർന്ന മൂന്നു പേർ അറസ്റ്റിൽ. അമർ (47), റഹീം ...








