കണ്ണൂരിൽ ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചുകീറി;വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം
കണ്ണൂർ: പാനൂരിൽ ഒന്നര വയസുകാരനെ തെരുവുനായ കടിച്ചുകീറി. വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിയപ്പോഴായിരുന്നു പെട്ടെന്ന് നായ ആക്രമിച്ചത്.മുഖത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ...








