താജ്മഹലിൽ വിനോദസഞ്ചാരികളും സിഐഎസ്എഫും തമ്മിൽ സംഘർഷം; റിപ്പോർട്ട് തേടി പുരാവസ്തു വകുപ്പ്
താജ്മഹൽ പരിസരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിനോദസഞ്ചാരികളെ മർദിച്ചെന്ന ആരോപണത്തെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് തേടി. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. വാരാന്ത്യമായതിനാൽ ...








