Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

by Brave India Desk
Nov 23, 2026, 08:15 am IST
in USA, World
Share on Facebook
Tweet
WhatsApp
Telegram

 

നവംബർ മൂന്നിന് നടന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു വർഷത്തിനിടയിലെ ഏറ്റവും വലിയ തോതിലുള്ള മിസൈൽ, ഡ്രോൺ വിക്ഷേപണമാണ് ഇറാൻ നടത്തിയതെന്നും, എന്നാൽ ഇവയെല്ലാം കൃത്യമായി തകർക്കാൻ കഴിഞ്ഞതിനാൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ഇറാൻ കൂടുതൽ ആക്രമണോത്സുകരായതെന്നും, ഡെമോക്രാറ്റുകളെ ദുർബലരും രാജ്യത്തെ നശിപ്പിക്കുന്നവരുമായാണ് ഇറാനിയൻ നേതൃത്വം കാണുന്നതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Stories you may like

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

ഇറാനിൽ ഇതുവരെ 81,000 പ്രതിഷേധക്കാരെ കൊന്നൊടുക്കിയെന്നും ട്രംപ് ആരോപിച്ചു.
ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് താൻ നടത്തിയ രണ്ട് പ്രവചനങ്ങളും ശരിയായെന്ന് ട്രംപ് അവകാശപ്പെട്ടു. ഡെമോക്രാറ്റുകൾ വിജയിച്ചാൽ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടാകുമെന്നും ഇറാൻ ആക്രമണങ്ങൾ വർദ്ധിപ്പിക്കുമെന്നും താൻ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുൻപ് എണ്ണവില ഉയർത്തിനിർത്താൻ ഡെമോക്രാറ്റുകളും ഇറാനും ശ്രമിച്ചെന്നും, എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം എണ്ണവിലയിൽ റെക്കോർഡ് കുറവുണ്ടായെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യുദ്ധവും ഇന്ധനവില വർദ്ധനവും സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളാണ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കിയതെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള നേതാക്കൾ വിലയിരുത്തിയിരുന്നു.

അതേസമയം, ഇറാനുമായി സമാധാനപരമായ ധാരണയിലെത്താൻ ഖത്തറിന്റെ മധ്യസ്ഥതയിൽ പരോക്ഷ ചർച്ചകൾ തുടരുകയാണെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. എന്നാൽ, പുതുവർഷത്തിന് മുൻപ് ധാരണയിലെത്തിയില്ലെങ്കിൽ ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും, 2027-ൽ അടുത്ത നീക്കങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ ഉപരോധവും സാമ്പത്തിക ഉപരോധങ്ങളും തുടരുമെന്ന് വ്യക്തമാക്കിയ ട്രംപ്, ആത്യന്തികമായി അമേരിക്ക വിജയിക്കുമെന്നും കൂട്ടിച്ചേർത്തു

Tags: Democratsirantrumpusa
Share
Tweet
Send
Share

Latest stories from this section

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

രാമായണ പാതയിലൂടെ ഇനി ട്രെയിൻ യാത്ര; ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കുള്ള അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസ് നാളെ മുതൽ

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

ലോകത്തെ എല്ലാ നാഗരികതകൾക്കും സംസ്കാരങ്ങൾക്കും തുല്യമായ അംഗീകാരം നൽകണം ; ഡൽഹിയിൽ എസ് സി ഒയുടെ ചരിത്ര പ്രഖ്യാപനം

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകൂ’;മുസ്‌ലിം ജനസംഖ്യ ക്രിസ്ത്യാനികളെ മറികടക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ആഹ്വാനവുമായി മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

നേപ്പാൾ വ്യോമാതിർത്തി വഴി സൈനിക വിമാനങ്ങൾക്ക് അനുമതി തേടിയിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇന്ത്യ

Latest News

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

വാഹനപ്രേമികൾക്ക് തിരിച്ചടി; കാറുകൾക്ക് വീണ്ടും വില കൂട്ടി മാരുതി സുസുക്കി, പുതുക്കിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies