Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

by Brave India Desk
Nov 23, 2026, 08:48 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് തർക്കങ്ങളും അഭിപ്രായഭിന്നതകളും രൂക്ഷമായിരിക്കെ, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് എ ഗ്രൂപ്പ് നേതാക്കൾ പരാതി നൽകി. മുതിർന്ന നേതാവ് കെ.സി. ജോസഫ്, ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ എന്നിവരുൾപ്പെട്ട സംഘമാണ് ഖർഗെയെ കണ്ട് തങ്ങളുടെ ആശങ്കകൾ അറിയിച്ചത്. ഉമ്മൻചാണ്ടിക്കൊപ്പം നിന്ന നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിലും സർക്കാരിലും അവഗണിക്കുകയാണെന്ന് സംഘം ആരോപിച്ചു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും നിർണ്ണായക തീരുമാനങ്ങളിലും ഗ്രൂപ്പിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും, പല തീരുമാനങ്ങളും മുഖ്യമന്ത്രി ഏകപക്ഷീയമായി എടുക്കുകയാണെന്നും നേതാക്കൾ പരാതിപ്പെട്ടു.
പാർട്ടിയും സർക്കാരും തമ്മിൽ കൃത്യമായ ഏകോപനമില്ലെന്നും, പല തീരുമാനങ്ങളെക്കുറിച്ച് കെപിസിസി അധ്യക്ഷൻ പോലും അറിയുന്നില്ലെന്നും എ ഗ്രൂപ്പ് ഹൈക്കമാൻഡിനെ അറിയിച്ചു.

Stories you may like

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

കെ.എ.എസ് ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ! 29 വകുപ്പുകളിലെ സംവരണം ഒഴിവാക്കുന്നു; എട്ട് വർഷം കഴിഞ്ഞാൽ ഐ.എ.എസ് പരിഗണനയുമില്ല

നിലവിൽ കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ് വൈദ്യുതി മന്ത്രി കൂടിയായതിനാൽ, സംഘടനാ കാര്യങ്ങൾ നോക്കാനും സർക്കാരിനെ കൃത്യമായി നിയന്ത്രിക്കാനും മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു. പാർട്ടിയും സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഏകോപന സമിതി രൂപീകരിക്കണമെന്ന ആവശ്യവും എ ഗ്രൂപ്പ് മുന്നോട്ടുവെച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് ആറ് മാസം പിന്നിടുമ്പോൾ പഴയ എ ഗ്രൂപ്പ് വീണ്ടും സജീവമായി സംഘടിക്കുന്നത് സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

അതേസമയം, മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങളും പിഎസ്‌സി നിയമന പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളും കോൺഗ്രസിലെ ചേരിപ്പോര് പരസ്യമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ വിമർശനങ്ങൾ ഉയർന്നതിനൊപ്പം, സതീശൻ പക്ഷവും കെ.സി. വേണുഗോപാൽ പക്ഷവും തമ്മിലുള്ള രാഷ്ട്രീയ ശക്തിപ്രകടനവും ശക്തമാണ്. എന്നാൽ പാർട്ടിയും സർക്കാരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിൽ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും ഉചിതമായ തീരുമാനം എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പ്രതികരിച്ചു.

Tags: Congress A groupudf
Share
Tweet
Send
Share

Latest stories from this section

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

ലീഗ് കടുത്ത നിലപാടിൽ; കെസി വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതി, കോൺഗ്രസിൽ പോര് മുറുകുന്നു

‘സ്ഥിരം കുറ്റവാളിയുടെ മനോനില’; അഭിറാം വധക്കേസിൽ ഒന്നാം പ്രതിയായ 17-കാരന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്

‘സ്ഥിരം കുറ്റവാളിയുടെ മനോനില’; അഭിറാം വധക്കേസിൽ ഒന്നാം പ്രതിയായ 17-കാരന് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

വെളുപ്പാൻ കാലത്ത് ‘മൊബൈൽ ബാർ’, സ്പെഷ്യൽ ടച്ചിംഗ്സായി അച്ചാർ! പിടിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് തുടയിൽ കടിച്ചു

Latest News

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ; മോദിയുമായുള്ള കൂടിക്കാഴ്ച നാളെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies