trf denied pahalagam attack responsibility

‘ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭയന്നുപോയോ’? തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ ആരോ നുഴഞ്ഞുകയറി സന്ദേശം പോസ്റ്റ് ചെയ്തതാണ്, ഞങ്ങൾക്ക് പങ്കില്ലെന്ന് ടിആർഎഫ്

‘ദി റെസിസ്റ്റൻസ് ഫ്രണ്ട് ഭയന്നുപോയോ’? തങ്ങളുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ ആരോ നുഴഞ്ഞുകയറി സന്ദേശം പോസ്റ്റ് ചെയ്തതാണ്, ഞങ്ങൾക്ക് പങ്കില്ലെന്ന് ടിആർഎഫ്

ജമ്മു കശ്മീർ; പഹല്‍ഗാം ഭീകരാക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് 'ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍ഫ്)' ഭീകരസംഘടനയാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍, പുതിയ പ്രസ്താവനയില്‍ പഹല്‍ഗാം ആക്രമണത്തിലെ പങ്ക് ടിആര്‍എഫ് ...

Latest News