കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ
ഐക്യരാഷ്ട്രസഭയും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനും (OIC) തമ്മിലുള്ള സഹകരണം സംബന്ധിച്ച കരട് പ്രമേയത്തിന്റെ ചർച്ചകളിൽ നിന്ന് ഇന്ത്യയെയും മറ്റ് ചില അംഗരാജ്യങ്ങളെയും മനഃപൂർവ്വം ഒഴിവാക്കിയ ...








