അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം
ലഖ്നൗ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവിയിൽ ഇരിക്കുമ്പോഴും, ഉത്തരാഖണ്ഡിലെ പഞ്ചൂർ ഗ്രാമത്തിലുള്ള യോഗി ആദിത്യനാഥിന്റെ ജന്മഗൃഹം ഇന്നും സാധാരണക്കാരിൽ സാധാരണക്കാരുടെ വീടായി തന്നെ തുടരുന്നു. ...








