World

തെക്കൻ ലെബനോനിൽ ഹിസ്‌ബുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ; കാലപുരിക്കയച്ചത് മൂന്ന് ഉന്നത നേതാക്കളെ

തെക്കൻ ലെബനോനിൽ ഹിസ്‌ബുള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇസ്രായേൽ; കാലപുരിക്കയച്ചത് മൂന്ന് ഉന്നത നേതാക്കളെ

ടെൽ അവീവ്: "ഹിസ്ബുള്ളയുടെ ബിൻ്റ് ജെബെയിൽ ഏരിയയുടെ കമാൻഡർ അഹമ്മദ് ജാഫർ മഅത്തൂക്ക് ഐഎഎഫ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിന്നു. ഇത് നടന്ന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തിൻ്റെ പിൻഗാമിയെയും...

‘നോട്ടി നട്ടി’ തട്ടിയെടുത്തത് ആരാധകരുടെ 47 മില്യണ്‍ പൗണ്ട്; ഒടുവില്‍ ദേശീയ ഗാനത്തില്‍ പണി പാളി

‘നോട്ടി നട്ടി’ തട്ടിയെടുത്തത് ആരാധകരുടെ 47 മില്യണ്‍ പൗണ്ട്; ഒടുവില്‍ ദേശീയ ഗാനത്തില്‍ പണി പാളി

  സോഷ്യല്‍മീഡിയതാരം നടത്തിയ ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. ആരാധകരെ കുരുക്കിലാക്കി ഇവര്‍ തട്ടിയത് ഒന്നും രണ്ടുമല്ല 47 മില്യന്‍ പൗണ്ടാണ്. ഇതിന്...

ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ

ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ

വാഷിംഗ്ടൺ; സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു...

സർക്കാർ ജോലിക്കാരായി അമുസ്ലീങ്ങൾ വേണ്ട, രാജിവയ്ക്കാൻ നിർബന്ധിതരായി ഹിന്ദുക്കൾ,വധഭീഷണി,പ്രണയക്കെണി അപവാദം;ബംഗ്ലാദേശിൽ മതമൗലികവാദികളുടെ ക്രൂരത

സർക്കാർ ജോലിക്കാരായി അമുസ്ലീങ്ങൾ വേണ്ട, രാജിവയ്ക്കാൻ നിർബന്ധിതരായി ഹിന്ദുക്കൾ,വധഭീഷണി,പ്രണയക്കെണി അപവാദം;ബംഗ്ലാദേശിൽ മതമൗലികവാദികളുടെ ക്രൂരത

ധാക്ക; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമം ഇരട്ടിക്കുന്നതായി റിപ്പോർട്ടുകൾ. നേരിട്ടുള്ള ആക്രമണങ്ങൾക്ക് പുറമെ,സാമൂഹിക ബഹിഷ്‌കരണങ്ങളും അപവാദപ്രചരണങ്ങളും വരെ ഹിന്ദുക്കൾ നേരിടേണ്ടി വരുന്നു....

വിമാനം പറത്തിയവരില്‍ വനിതാപൈലറ്റുമാരും; ഇറാനിലെ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

വിമാനം പറത്തിയവരില്‍ വനിതാപൈലറ്റുമാരും; ഇറാനിലെ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

  ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന...

ലൈംഗികപാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തി; പ്രമുഖ വസ്ത്രബ്രാൻഡിന്റെ സിഇഒക്കെതിരെ വിമർശനം

ലൈംഗികപാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തി; പ്രമുഖ വസ്ത്രബ്രാൻഡിന്റെ സിഇഒക്കെതിരെ വിമർശനം

വാഷിംഗ്ടൺ; ലോകമെമ്പാടുമുള്ള ലൈംഗിക പാർട്ടികൾക്കായി പുരുഷ മോഡലുകളെ കടത്തിയ കേസിൽ വസ്ത്രവ്യവസായത്തിലെ ഭീമനായ അബർക്രോംബി ആൻഡ് ഫിച്ചിന്റെ മുൻ ചീഫ് എക്‌സിക്യൂട്ടീവ് കുറ്റക്കാരനല്ലെന്ന വാദവുമായി യുഎസ് പ്രോസിക്യൂട്ടർമാർ.അറസ്റ്റിലായ...

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മലയാളത്തിൽ സംസാരിക്കരുത്,ന്യൂസിലൻഡിലെ നഴ്‌സുമാർക്ക് കർശന നിർദ്ദേശം നൽകി ആശുപത്രികൾ

കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്....

നിലപാട്  വ്യക്തമാക്കി ഇന്ത്യ; ‘നല്ല അയല്‍പ്പക്കമാണ് ആഗ്രഹം, അതിന്റെയര്‍ത്ഥം എല്ലാം ക്ഷമിക്കുകയെന്നല്ല’: വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്റെ പേര് പറയാതെ വിമര്‍ശനം

ഇന്ത്യൻ നയതന്ത്രജ്ഞന്മാരെ ലക്ഷ്യം വച്ചുള്ള കുറ്റപ്പെടുത്തലുകൾ അംഗീകരിക്കാനാവില്ല; എസ് ജയ്ശങ്കർ

ന്യൂഡൽഹി: ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മയെയും മറ്റ് നയതന്ത്രജ്ഞരെയും ലക്ഷ്യം വച്ചുള്ള കാനഡയുടെ വിമർശനങ്ങൾ അന്യായമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ദേശീയ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമുള്ള ഇന്ത്യയുടെ...

കളിക്കാൻ നിൽക്കരുത് ; ഞങ്ങൾക്ക് എത്താൻ പറ്റാത്ത സ്ഥലങ്ങളില്ല; തിരിച്ചടി രൂക്ഷമായിരിക്കും – ഇസ്രായേൽ

കളിക്കാൻ നിൽക്കരുത് ; ഞങ്ങൾക്ക് എത്താൻ പറ്റാത്ത സ്ഥലങ്ങളില്ല; തിരിച്ചടി രൂക്ഷമായിരിക്കും – ഇസ്രായേൽ

ന്യൂഡൽഹി: ഇറാന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട്, തങ്ങളുടെ എതിരാളികൾക്ക് കനത്ത മുന്നറിയിപ്പ് നൽകി ഇസ്രായേൽ. സന്ദേശം വളരെ വളരെ വ്യക്തമാണ്. ഇസ്രായേലിന് മിഡിൽ ഈസ്റ്റിലെ...

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

അങ്ങനെ ഇന്ത്യക്കാർ മാത്രമായി ദീപാവലി ആഘോഷിക്കണ്ട ; ദീപാവലി അവധി പ്രഖ്യാപിക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി പെൻസിൽവാനിയ

പെൻസിൽവാനിയ: ഭാരതീയരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ഇന്ത്യയിൽ വലിയ ആഘോഷത്തോടുകൂടിയാണ് ദീപാവലി കൊണ്ടാടുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മാത്രമല്ല ലോകത്ത് ഇന്ത്യക്കാർ വലിയ തോതിൽ...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

പാകിസ്താനിൽ ചാവേറാക്രമണം; സൈനികരും പോലീസുകാരും ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു;ഉത്തരവാദിത്വം ഏറ്റെടുത്ത് അസ്വാദ് ഉൾ ഹർബ് ഭീകരസംഘടന

ഇസ്ലാമാബാദ്: പാകിസ്താനിൽ ചാവേറാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മിർ അലി പട്ടണത്തിലാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് അർദ്ധ...

ഡോണ്ട് വെറി… ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

ഡോണ്ട് വെറി… ഇനി ഗർഭവും റോബോട്ടുകൾ വഹിക്കും; മസ്‌കിന്റെ പ്രഗ്നൻസി റോബോട്ടുകൾ ഹിറ്റ്

മനുഷ്യനെ പോലെ പ്രവർത്തിക്കുന്ന,ചിന്തിക്കുന്ന റോബോട്ടുകളെ നാം സിനിമകളിലൂടെ ഒരുപാട് തവണ കണ്ട് അത്ഭുതം കൂറിയിട്ടുണ്ട്. ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകൾ സാധ്യമായിരുന്നുവെങ്കിൽ എന്ത് രസമായിരിക്കും എന്നോർത്ത് നോക്കൂ. നമ്മുടെ...

മുഴുവൻ ഹാമാസ് അംഗങ്ങളെയും  വധിക്കുകയോ തടവിലാക്കുകയോ ചെയ്യണം; ഇസ്രയേലിനോട് പറയാനുള്ളതിതാണെന്ന് എലോൺ മസ്ക്

അഞ്ച് പൈസ കൊടുക്കരുത്; നിയന്ത്രിക്കുന്നത് ഇടതുപക്ഷക്കാരാണ്, ഇസ്ലാമിസ്റ്റുകളെ സഹായിക്കാനാണ് അത്…വിക്കിപീഡിയക്കാർക്ക് സംഭാവന നൽകരുതെന്ന് ഇലോൺ മസ്‌ക്

വാഷിംഗ്ൺ: വിക്കിപീഡിയ നിയന്ത്രിക്കുന്നത് ഇടത് ആക്ടിവിസ്റ്റുകളാണെന്നും അവർക്ക് സംഭാവന നൽകുന്നത് അവസാനിപ്പിക്കണമെന്നും ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌കിന്റെ ആഹ്വാനം. എക്‌സിലെ പോസ്റ്റിലാണ്...

പ്രണയവും ലൈംഗികതയുമില്ലാത്ത ആ വിവാഹം ഇനി ഇന്ത്യയിലും; ജപ്പാൻ ട്രെൻഡ് മലയാളികളിലേക്കും ?

പ്രണയവും ലൈംഗികതയുമില്ലാത്ത ആ വിവാഹം ഇനി ഇന്ത്യയിലും; ജപ്പാൻ ട്രെൻഡ് മലയാളികളിലേക്കും ?

പ്രണയത്തിനും വിവാഹത്തിനും വ്യത്യസ്തമായ മാനങ്ങൾ സൃഷ്ടിച്ചു കൊണ്ട് കടന്നുപോകുന്ന തലമുറയാണ് വളർന്നു വരുന്നത്. സിറ്റുവേഷൻഷിപ്പ്, ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ് എന്നിങ്ങനെ നീളുന്ന വ്യത്യസ്തതര ബന്ധങ്ങൾ. ഇതിനിടയിലേക്ക് കൂട്ടിച്ചേർക്കാവുന്ന...

ഓഫീസ് ജോലിക്കാരനാണോ?; കുളിക്കാൻ മറന്നാലും ഇതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കല്ലേ…

സൗന്ദര്യം നല്ലതാണ്,പക്ഷേ നിങ്ങളുടെ സൗന്ദര്യം സഹപ്രവർത്തകരുടെ ഏകാഗ്രത കളയും; കുറിപ്പ് വൈറലാവുന്നു

നല്ല ശമ്പളമുള്ള ജോലി എല്ലാവരുടെയും സ്വപ്‌നമാണ്. പഠിച്ചിറങ്ങിയാൽ തന്നെ, നല്ല ജോലി ലഭിക്കുന്നതിനായി നമ്മൾ ചിലപ്പോൾ പല കടമ്പകളും കടക്കേണ്ടി വരും. അതിലൊന്നാണ് ഇന്റർവ്യൂ. പക്ഷേ ഈ...

ഇറാന് നേരെ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം; ടെഹ്‌റാനില്‍ വന്‍സ്‌ഫോടനം

ഇറാന് നേരെ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം; ടെഹ്‌റാനില്‍ വന്‍സ്‌ഫോടനം

ജറുസലേം: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ടെഹ്‌റാന്റെ അന്താരാഷ്ട്ര...

ഫേക്ക് പ്രൊഫൈലിൽ നിന്നുള്ള പീഡനം; 12 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം; നിർബന്ധിച്ചത് കേട്ടാലറക്കുന്ന ലൈംഗിക വൈകൃതങ്ങൾക്ക്

ഫേക്ക് പ്രൊഫൈലിൽ നിന്നുള്ള പീഡനം; 12 വയസ്സുകാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം; നിർബന്ധിച്ചത് കേട്ടാലറക്കുന്ന ലൈംഗിക വൈകൃതങ്ങൾക്ക്

ലണ്ടൻ: കൗമാരക്കാരായ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ് നടത്തുകയും, ഒരു 12 വയസ്സുള്ള യുഎസ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്ത "കാറ്റ്ഫിഷ്" കുറ്റവാളിക്ക് ജീവപര്യന്തം തടവ്. ഏറ്റവും...

ശ്രീലങ്കയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ; രക്ഷപെട്ട് ഇസ്രായേൽ പൗരന്മാർ

ശ്രീലങ്കയിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ; രക്ഷപെട്ട് ഇസ്രായേൽ പൗരന്മാർ

കൊളംബോ : ശ്രീലങ്കയിൽ ഇസ്രയേലി പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ നീക്കം തകർത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിർണായക ഇടപെടൽ.ലെബനനിലെ ഹിസ്ബുള്ള നേതാക്കളെ ഇസ്രയേൽ വധിച്ചതിന്റെ പ്രതികാരമായി ഇസ്രായേൽ...

ഇന്ത്യ ചൈന അതിർത്തിയിൽ നിർണായക നീക്കങ്ങൾ; സേനാ പിന്മാറ്റം 29ന് പൂർത്തിയാകും; പുറകിൽ റഷ്യ

ഇന്ത്യ ചൈന അതിർത്തിയിൽ നിർണായക നീക്കങ്ങൾ; സേനാ പിന്മാറ്റം 29ന് പൂർത്തിയാകും; പുറകിൽ റഷ്യ

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് ഇന്ത്യയും ചൈനയും സേനാ പിന്മാറ്റം തുടങ്ങി. 28-29നകം സേനാ പിന്മാറ്റം പൂർത്തിയാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിനെ...

മിസൈൽ അയച്ചതിനു മറുപടി; ഇറാനിൽ ശക്തമായ വ്യോമാക്രണമം നടത്തി ഇസ്രായേൽ ; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങൾ

മിസൈൽ അയച്ചതിനു മറുപടി; ഇറാനിൽ ശക്തമായ വ്യോമാക്രണമം നടത്തി ഇസ്രായേൽ ; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങൾ

ടെഹ്‌റാൻ: ഒക്ടോബർ 1 ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് മറുപടിയുമായി ഇസ്രായേൽ. ശനിയാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രതിരോധ സേന ശക്തമായ...

Latest News