ലണ്ടൻ: നൂറിലധികം ഇന്ത്യൻ നഴ്‌സുമാരെ എൻഎച്ച്എസിൽ നിയമിക്കാൻ ഒരുങ്ങി യുകെ സർക്കാർ. ആരോഗ്യ പ്രവർത്തകരുടെ കുറവ് പരിഹരിക്കുന്നതിനായി യോർക്ക്, സ്‌കാർബറോ ആശുപത്രികളിലാണ് വീണ്ടും നിയമനം നടത്താൻ തീരുമാനമായിരിക്കുന്നത്....
മുംബൈ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ നിർണായകമായ നാലാം ടെസ്റ്റ് മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്റ്റേഡിയത്തിലെത്തും. മാർച്ച് 9 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി...
ന്യൂഡൽഹി: കൊവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ അഭയ കേന്ദ്രമായി മാറിയെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ വകുപ്പ് മന്ത്രി നലേദി പാൻഡർ. മറ്റ് രാജ്യങ്ങൾ കൊവിഡ് വാക്സിൻ പൂഴ്ത്തി വെച്ച...
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ചാവേർ സ്‌ഫോടനത്തിൽ ഒൻപത് പോലീസുകാർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ബോലൻ മേഖലയിലായിരുന്നു ആക്രമണം ഉണ്ടായത്. 15 പോലീസുകാർക്ക് പരിക്കേറ്റു. രാവിലെയോടെയായിരുന്നു ആക്രണം ഉണ്ടായത്....
ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയുടെ അടുത്ത സുഹൃത്ത് ഫർഹത്ത് ഷഹ്സാദിയുടെ സമ്പത്ത് ക്രമതീതമായി വർധിച്ചുവെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ സർക്കാരിന്റെ സമയത്ത് യുകെയിൽ...
ഇസ്ലാമാബാദ്: ഇമ്രാൻ ഖാന്റെ പ്രസംഗങ്ങളോ വാർത്താ സമ്മേളനങ്ങളോ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന ഉത്തരവുമായി പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി. തത്സമയം ആണെങ്കിലും റെക്കോർഡ് ചെയ്തതാണെങ്കിലും...
ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വ പ്രവിശ്യയിലായിരുന്നു സംഭവം. പ്രവിശ്യയിലെ ബാനു ജില്ലയിലായിരുന്നു ബോംബ്...
ഇസ്ലാമാബാദ്: വിദേശ സന്ദർശനത്തിനിടെ ലഭിച്ച അമൂല്യ ഉപഹാരങ്ങൾ വൻ തുകയ്ക്ക് മറിച്ചുവിറ്റ കേസിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഒരുങ്ങി പോലീസ്. ഇമ്രാന്റെ...
ന്യൂഡൽഹി: റഷ്യയിൽ നിന്നുമുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി സർവകാല റെക്കോർഡിൽ. ഫെബ്രുവരിയിൽ പ്രതിദിനം 16 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇറക്കുമതി...
ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ...
ടെഹ്‌റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വീണ്ടും വിഷപ്രയോഗം നടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ അഞ്ച് പ്രവിശ്യകളിൽ നിന്നുള്ള മുപ്പതോളം വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്...
ന്യൂഡൽഹി: സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച് യുവാവ്. എയർ ഇന്ത്യയിൽ സഹയാത്രികയ്ക്കു മേൽ മൂത്രമൊഴിച്ച സംഭവത്തിനു പിന്നാലെയാണ് ഇത്. അമേരിക്കൻ എയർലൈൻസിലാണ് സംഭവം.ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ...
ജനീവ; തനിനിറം പുറത്തെടുത്ത് തുർക്കി. പതിനായിരക്കണക്കിന് ജീവനുകൾ എടുത്ത ഭൂകമ്പത്തിൽ കൈമെയ് മറന്ന് സഹായിച്ച ഇന്ത്യക്കെതിരെയാണ് തുർക്കി പാക് അനുകൂല നിലപാട് എടുത്ത.് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശം കൗൺസിലിലാണ്...
ഇസ്ലാമാബാദ്; ഇന്റർ സർവീസസ് ഇന്റലിജൻസ് മുൻ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ ഫായിസ് ഹമീദിനെ അറസ്റ്റ് ചെയ്യാൻ പാകിസ്താൻ സർക്കാർ തീരുമാനിച്ചതായി വിവരം. അഴിമതി,രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ,ഭീകരത പ്രോത്സാഹിപ്പിക്കൻ...
ന്യൂഡൽഹി: പാകിസ്താന് വീണ്ടും ചുട്ട മറുപടി നൽകി ഇന്ത്യ.ജനീവയിലെ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ പ്രതിനിധി സീമ പൂജാനിയാണ് പാകിസ്താന്റെ ഭീകരർക്ക് കുടപിടിക്കുന്ന നയങ്ങളെ തുറന്നു കാട്ടിയത്....
ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ...
യുഎഇ: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുന്ന പാകിസ്താനി രക്ഷിതാക്കൾക്ക് വിസ പുതുക്കി നൽകേണ്ടതില്ലെന്ന് യുഎഇ ഭരണകൂടം തീരുമാനിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളെ...
ഇസ്ലാമാബാദ്; വനിതാ ദിനത്തിൽ മാർച്ചിന് അനുമതി നിഷേധിച്ച് പാക് സർക്കാർ. ഈ വരുന്ന മാർച്ച് 8 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്ത്രീകളുടെ ഔറത്ത് മാർച്ചിനാണ് പാക് സർക്കാർ...
ന്യൂഡൽഹി: അന്തരീക്ഷ താപനില ഉയരാൻ കാരണമായ കാലാവസ്ഥാ പ്രതിഭാസം എൽ നിനോ മടങ്ങി വരുന്നതായി വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ. എൽ നിനോയുടെ മടങ്ങി വരവ് വരും നാളുകളിൽ...
ബ്രസൽസ്: തന്റെ നാല് പെണ്മക്കളെയും ഒരു മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ അമ്മയ്ക്ക് ദയാവധം അനുവദിച്ചു. കൂട്ടക്കൊലയുടെ പതിനാറാം വാർഷികമായ ഫെബ്രുവരി 28നാണ് ബെൽജിയം സ്വദേശിനിയായ ജെനിവീവ് ലെർമിറ്റിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies