World

ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം; 2 പേർ കൊല്ലപ്പെട്ടു, 17 പേർക്ക് പരിക്ക്

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം സ്ഫോടനം. ലാഹോറിലെ ജോഹർ പട്ടണത്തിൽ 11.00 മണിക്ക് നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും...

ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നു; വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ യു.എസ്​

ഇറാന്‍ അനുകൂല വാര്‍ത്തകള്‍ പുറത്തുവിടുന്നു; വെബ്​സൈറ്റുകള്‍ പിടിച്ചെടുത്ത്​ യു.എസ്​

വാഷിങ്​ടണ്‍: ഇറാന് അനുകൂലമായ വാര്‍ത്തകള്‍ പുറത്തു വിടുന്നുവെന്ന പേരില്‍ ഇറാനിലെയും ഫലസ്​തീനിലെയും വെബ്​സൈറ്റുകള്‍ ​യു.എസ്​ ഭരണകൂടം പിടിച്ചെടുത്തു. ഇറാനിലെ പ്രമുഖ മാധ്യമങ്ങളുടെയും ടെലിവിഷന്‍ ചാനലുകളുടെയും വെബ്​സൈറ്റുകള്‍ കൂടാതെ...

വാക്സിനെന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും; ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്, പല വിദേശ രാജ്യങ്ങളും ചൈനയിൽ നിന്നും വാങ്ങിയത് വ്യാജ വാക്സിൻ

ചൈനീസ് വാക്സിനെ വിശ്വസിച്ച് കിട്ടിയത് എട്ടിന്റെ പണി; കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ പാടുപെട്ട് ഈ രാജ്യങ്ങൾ

ഡൽഹി: ചൈനീസ് നിർമ്മിത കൊവിഡ് വാക്സിനുകളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെടുന്നു. ചൈനയിൽ നിന്നും വാക്സിൻ വാങ്ങിയ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായാണ് കണക്കുകൾ പുറത്തു വരുന്നത്. മംഗോളിയ,...

ഗൾഫിൽ നിന്നും 1200 പ്രവാസികൾ കേരളത്തിലെത്തി : എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് നീക്കി യു.എ.ഇ; കോവിഷീല്‍ഡ് രണ്ടു ഡോസും സ്വീകരിച്ചവർക്ക് പ്രവേശനാനുമതി

ദുബായ്: യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച താമസ വിസക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നൽകി. എന്നാല്‍, ദുബായില്‍...

ലോകത്തിലെ ഏറ്റവും വലിയ ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായിലും; നടപടി വ്യോമഗതാഗതം സാധാരണ ഗതിയിലാവുന്നതിന് മുന്നോടിയായി

ലോകത്തിലെ ഏറ്റവും വലിയ ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായിലും; നടപടി വ്യോമഗതാഗതം സാധാരണ ഗതിയിലാവുന്നതിന് മുന്നോടിയായി

ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്നായി ഇന്‍ഹൗസ് എയര്‍പോര്‍ട് ടെസ്റ്റിംഗ് ലാബ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം...

‘യോഗ ഉത്ഭവിച്ചത് നേപ്പാളിലാണ് ഇന്ത്യയിലല്ല ; യോഗ നിലവില്‍ വന്നപ്പോള്‍ ഇന്നത്തെ ഇന്ത്യ നിലവിലുണ്ടായിരുന്നില്ല;’ വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: യോഗയുടെ ജന്മസ്ഥലം ഇന്ത്യയല്ലെന്നും നേപ്പാളാണെന്നും പറഞ്ഞ് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രംഗത്ത് . 'യോഗ ഉണ്ടായത് നേപ്പാളിലാണ്, ഇന്ത്യയിലല്ല. യോഗ നിലവില്‍ വന്നപ്പോള്‍...

‘ലോകത്തിന്റെ ഐക്യത്തിന്  ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ‘; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും

‘ലോകത്തിന്റെ ഐക്യത്തിന് ഇന്ത്യ നൽകിയ സംഭാവനയാണ് യോഗ‘; അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും

വാഷിംഗ്ടൺ: അന്താരാഷ്ട്ര യോഗ ദിനം അമേരിക്കയിൽ വിപുലമായി ആചരിച്ചു. ലോകത്തിന്റെ ഐക്യത്തിന്  ഇന്ത്യ നൽകിയ സംഭാവനയാണ് യോഗയെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അഭിപ്രായപ്പെട്ടു. ലോകത്താകമാനമുള്ള മനുഷ്യരെയും അമേരിക്കയിലെ...

പ്രശസ്ത അമേരിക്കൻ സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു; അപകടം ലോക റെക്കോർഡിന് ശ്രമിക്കുമ്പോൾ

പ്രശസ്ത അമേരിക്കൻ സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു; അപകടം ലോക റെക്കോർഡിന് ശ്രമിക്കുമ്പോൾ

വാഷിംഗ്ട്ടൻ: ലോക പ്രശസ്​ത അമേരിക്കൻ സ്റ്റ​ണ്ട്​മാനും ഡർട്ട്​ റേസറുമായ അലക്​സ്​ ഹാർവിൽ(28) അപകടത്തിൽ മരിച്ചു. നീളംകൂടിയ മോട്ടോർ സൈക്കിൾ ജംപിൽ ലോക റെക്കോർഡിന്​ ശ്രമിക്കവേയാണ്​ അലക്​സിന്​ അപകടം...

ട്രാക്കിലെ വേഗ രാജാവ് ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു; കൗതുകമായി മക്കളുടെ പേരുകൾ

ട്രാക്കിലെ വേഗ രാജാവ് ബോൾട്ടിന് ഇരട്ടക്കുട്ടികൾ പിറന്നു; കൗതുകമായി മക്കളുടെ പേരുകൾ

ജമൈക്ക: ഫാദേഴ്സ് ഡേയില്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായ സന്തോഷം പങ്കുവെച്ച് ഇതിഹാസ അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്. ഞായറാഴ്ചയാണ് ഭാര്യ കാസി ബെന്നറ്റ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയ കാര്യം...

17-ാം നൂറ്റാണ്ടിലെ മോണലിസയുടെ പകർപ്പിന്‌ വില 25 കോടി രൂപ

17-ാം നൂറ്റാണ്ടിലെ മോണലിസയുടെ പകർപ്പിന്‌ വില 25 കോടി രൂപ

പാരിസ്: പാരിസില്‍ നടന്ന രാജ്യാന്തര ലേലത്തില്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ മോണലിസയുടെ പകര്‍പ്പ് 29 ലക്ഷം യൂറോക്കാണ് (ഏകദേശം 25.51 കോടിയിലേറെ രൂപ) ലേലത്തില്‍ വിറ്റു പോയത്....

പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി കുവൈത്ത്‌; നഴ്‌സുമാര്‍ ഉള്‍​​പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ വിസ

കുവൈത്ത്‌ സിറ്റി: സ്വകാര്യ ആശുപത്രികളുടെ അഭ്യര്‍ഥനയെ തുടർന്ന് കോവിഡിന്റെ പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ പ്രവേശവിലക്കില്‍ ഇളവ്‌ വരുത്തി ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു തൊഴില്‍ വിസ അനുവദിക്കാന്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം...

സെഹ്ര ദുമൻ ; ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരു പെൺ ജിഹാദി

സെഹ്ര ദുമൻ ; ഓസ്‌ട്രേലിയൻ പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരു പെൺ ജിഹാദി

മെൽബൺ: ഇസ്ലാമിക തീവ്രവാദിയായ നിഷ ഫാത്തിമയുടെ കാര്യം കേരളത്തിൽ ചർച്ചയാകുമ്പോൾ ഓസ്ട്രേലിയയിൽ ചർച്ചയാകുന്നത് മറ്റൊരു പേരാണ്. ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായതിനെ തുടർന്ന് 2019ൽ പൗരത്വം റദ്ധാക്കിയ ഓസ്ട്രേലിയയിലെ...

ബലൂണ്‍ ബോംബ് പ്രയോഗിച്ച്‌ ഹമാസ്‌; തിരിച്ചടിച്ച് ഇസ്രയേല്‍; ഗാസയിൽ വീണ്ടും വ്യോമാക്രമണം

ബലൂണ്‍ ബോംബ് പ്രയോഗിച്ച്‌ ഹമാസ്‌; തിരിച്ചടിച്ച് ഇസ്രയേല്‍; ഗാസയിൽ വീണ്ടും വ്യോമാക്രമണം

ഗാസാ സിറ്റി: ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ബലൂണ്‍ ബോംബ് (അഗ്‌നി പടര്‍ത്തും ബലൂണുകള്‍) പ്രയോഗിച്ച്‌ വീണ്ടും പ്രകോപനവുമായി ഹമാസ്. ഇതിനു മറുപടിയായാണ് തൊട്ടുപിന്നാലെ ഇസ്രായേൽ വ്യോമാക്രമണം...

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണശ്രമം; ലക്ഷ്യസ്ഥാനം എത്തുന്നതിന് മുന്‍പ് തകർത്ത് അറബ് സഖ്യസേന

സൗദി അറേബ്യയില്‍ വീണ്ടും ഹൂതി ഡ്രോണ്‍ ആക്രമണശ്രമം; ലക്ഷ്യസ്ഥാനം എത്തുന്നതിന് മുന്‍പ് തകർത്ത് അറബ് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിന് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായെങ്കിലും സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി...

ചൈനയിൽ ആണവനിലയത്തിൽ ചോർച്ച; സ്ഥിരീകരിക്കാതെ സർക്കാർ; സംഭവിക്കാനിടയുള്ള ‘റേഡിയോളജിക്കൽ ദുരന്ത’ത്തിൽ യുഎസിനോട് ആശങ്കയറിയിച്ച് ഫ്രഞ്ച് കമ്പനി

ചൈനയിൽ ആണവനിലയത്തിൽ ചോർച്ച; സ്ഥിരീകരിക്കാതെ സർക്കാർ; സംഭവിക്കാനിടയുള്ള ‘റേഡിയോളജിക്കൽ ദുരന്ത’ത്തിൽ യുഎസിനോട് ആശങ്കയറിയിച്ച് ഫ്രഞ്ച് കമ്പനി

വാഷിങ്ടൻ/ബെയ്ജിങ്: ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തായ്‌ഷാൻ ആണവനിലയത്തിൽ കഴിഞ്ഞ ഒരാഴ്ചയിലേറേയായി ചോർച്ചയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് കമ്പനിയായ ഫാർമടോം ഇതു സംബന്ധിച്ച വിവരം യുഎസിന്...

“പ്രസിഡന്റായി  തെരഞ്ഞെടുക്കപ്പെട്ടാൽ, ഭീഷണികളെ നേരിടാൻ ഇന്ത്യക്കൊപ്പം നിൽക്കും” : വാഗ്ദാനവുമായി ജോ ബൈഡൻ

”വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ, ചൈനയിൽ നിലനിൽക്കുന്ന നിർബന്ധിത സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ ജി7 രാഷ്ട്രങ്ങൾ ശബ്ദം ഉയർത്തണം” ജോ ബൈഡൻ

ലണ്ടൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയും, ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള അഭിപ്രായ രൂപീകരണവും ജി7 ഉച്ചകോടിയിൽ...

സൈന്യത്തെ വിമർശിച്ചാൽ മാദ്ധ്യമങ്ങളായാലും ശിക്ഷ ഉറപ്പ്; നിയമം നടപ്പിലാക്കി ചൈന

സൈന്യത്തെ വിമർശിച്ചാൽ മാദ്ധ്യമങ്ങളായാലും ശിക്ഷ ഉറപ്പ്; നിയമം നടപ്പിലാക്കി ചൈന

ബീജിംഗ്: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈന്യത്തെ വിമര്‍ശിച്ച് ചില മാദ്ധ്യമങ്ങളും യൂട്യൂബര്‍മാരും വാര്‍ത്ത നല്‍കിയതോടെ പട്ടാളത്തെ വിമര്‍ശിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്നവരെ ശിക്ഷിക്കുന്ന നിയമം ചൈനയില്‍ നിലവില്‍ വന്നു. 2018ല്‍...

പാകിസ്താൻറെ ‘മാമ്പഴ നയതന്ത്ര’വും വിജയിച്ചില്ല: അമേരിക്കയും ചൈനയുമുൾപ്പെടെ 32 രാജ്യങ്ങൾ  സമ്മാനം മടക്കി നൽകി പാകിസ്താനെ അപമാനിച്ചു

പാകിസ്താൻറെ ‘മാമ്പഴ നയതന്ത്ര’വും വിജയിച്ചില്ല: അമേരിക്കയും ചൈനയുമുൾപ്പെടെ 32 രാജ്യങ്ങൾ സമ്മാനം മടക്കി നൽകി പാകിസ്താനെ അപമാനിച്ചു

ഇസ്ലാമാബാദ്:  കൊറോണ മുതൽ ജമ്മു കശ്മീർ വരെയുള്ള വിഷയങ്ങളിൽ അസംബന്ധ പ്രസ്താവനകൾ നടത്തിക്കൊണ്ട്  പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ   ആഗോള വേദിയിൽ പാകിസ്താൻറെ കൂടുതൽ കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ ഇതിൽ ...

കോടിയുടെ വായ്​പാതട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ മെഹുൽ ചോക്​സിയെ ‘അനധികൃത കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച്​ ഡൊമിനിക്ക

പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടിയുടെ വായ്​പാതട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ വ​ജ്രവ്യാപാരി മെഹുൽ ചോക്​സിയെ കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക 'അനധികൃത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ചു ​....

അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ‘ഗ്രീന്‍ പാസ്’ നിര്‍ബന്ധമാക്കി; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

അബുദാബിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ‘ഗ്രീന്‍ പാസ്’ നിര്‍ബന്ധമാക്കി; ചൊവ്വാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

അബുദാബി: പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അല്‍ ഹുസ്‍ന്‍ മൊബൈല്‍ ആപ്ലിക്കേഷനിലെ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി അബുദാബി അധികൃതര്‍. ഷോപ്പിങ് മാളുകള്‍, വലിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ജിംനേഷ്യം, ഹോട്ടലുകള്‍, പൊതു...

Latest News