World

കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍

കുവൈത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍

കുവൈത്ത്‌സിറ്റി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ് ശങ്കര്‍ കുവൈത്ത് പ്രധാനമന്ത്രി ഷേഖ് ഖാലീദ് സബാ ഖാലിദ്...

ട്വിറ്ററിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം ‘കൂ’ ആപ്പിന് അഞ്ച് ദിവസംകൊണ്ട് കിട്ടിയത് 9 ലക്ഷത്തിലധികം പേർ

ട്വിറ്ററിനെ കൈവിട്ട് കൂവിനെ സ്വീകരിച്ച് നൈജീരിയ; ഫിലിപ്പീൻസും പാരഗ്വായും ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ തരംഗമാകാനൊരുങ്ങി ഇന്ത്യൻ ആപ്പ്

ഡൽഹി: ട്വിറ്റർ ഉപേക്ഷിച്ച് ഇന്ത്യൻ മൈക്രോ ബ്ലോഗിംഗ് ആപ്പായ കൂവിൽ ഔദ്യോഗിക അക്കൗണ്ട് എടുത്ത് നൈജീരിയ. ജനാധിപത്യ ദിനാചരണത്തിന്റെ ഭാഗമായി ജൂൺ 12ന് ഡോക്യുമെന്ററി ഷെയർ ചെയ്യുന്നതോടെ...

ഓപ്പറേഷൻ ‘ട്രോജൻ ഷീൽഡ്’ : ആപ്പിലൂടെ എഫ്ബിഐയുടെ ‘സ്റ്റിങ്’ ഓപ്പറേഷൻ; പിടിയിലായത് ലോകമെമ്പാടുമുള്ള 800 ക്രിമിനലുകൾ

ഓപ്പറേഷൻ ‘ട്രോജൻ ഷീൽഡ്’ : ആപ്പിലൂടെ എഫ്ബിഐയുടെ ‘സ്റ്റിങ്’ ഓപ്പറേഷൻ; പിടിയിലായത് ലോകമെമ്പാടുമുള്ള 800 ക്രിമിനലുകൾ

തങ്ങൾക്കു നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ് ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) നേതൃത്വത്തിൽ പതിനാറിലധികം രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ, മെസേജിങ്...

ചൈനീസ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സൗദി അറേബ്യയിൽ വിലക്ക്

ചൈനീസ് വാക്‌സിനുകള്‍ എടുത്തവര്‍ക്ക് സൗദി അറേബ്യയിൽ വിലക്ക്

യാദ് : ചൈനീസ് വാക്‌സിനുകളായ സിനോവാക്, സിനോഫാം വാക്‌സിനുകള്‍ എടുത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഈ വാക്‌സിനെടുത്ത പാകിസ്ഥാനികളെയാണ് ഏറെ ബാധിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നും, ചൈനീസ് വാക്‌സിനുകളെ...

കൗമാരക്കാരിൽ ഫൈസർ വാക്‌സിന് അംഗീകാരം നൽകി യു കെ

ലണ്ടൻ : 12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളിൽ വാക്സീൻ സുരക്ഷിതമാണെന്നും ഇതിന്റെ ഗുണഫലങ്ങൾ അപകടസാധ്യതയേക്കാൾ കൂടുതലാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്ന് ഫൈസർ- ബയോഎൻടെക് വാക്സീൻ ഉപയോഗിക്കാനുള്ള...

ബുർക്കിന ഫാസോയിൽ കൂട്ടക്കുരുതി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 160 പേർ; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ബുർക്കിന ഫാസോയിൽ കൂട്ടക്കുരുതി ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 160 പേർ; അപലപിച്ച് ഐക്യരാഷ്ട്ര സംഘടന

ഔഗഡൗഗൗ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ ഭീകരാക്രമണത്തിൽ 160 പേർ കൊല്ലപ്പെട്ടു. 2015നു ശേഷം പടിഞ്ഞാറൻ ആഫ്രിക്കയിൽ ഇത്തരത്തിൽ ഒരു കൂട്ടക്കുരുതി ഇതാദ്യമായാണ്. മാലി, നൈഗർ...

കോവിഡ് പ്രതിരോധം ; 20 ടൺ സംഭരണ ശേഷിയുള്ള മൂന്ന് ഓക്സിജൻ ടാങ്കുകളുമായി സിംഗപ്പൂർ

കോവിഡ് പ്രതിരോധം ; 20 ടൺ സംഭരണ ശേഷിയുള്ള മൂന്ന് ഓക്സിജൻ ടാങ്കുകളുമായി സിംഗപ്പൂർ

കൊച്ചി: കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങായി 20 ടൺ സംഭരണ ശേഷിയുള്ള ഓക്സിജൻ ടാങ്കുകൾ സിംഗപ്പൂരിൽ നിന്നും എത്തി. 20 ടൺ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് നെടുമ്പാശ്ശേരി...

മിനിമം നികുതി 15 ശതമാനം; ബഹുരാഷ്​ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ

മിനിമം നികുതി 15 ശതമാനം; ബഹുരാഷ്​ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ

ലണ്ടൻ: ഗൂഗ്​ൾ, ആപ്പിൾ, ആമസോൺ പോലുള്ള ബഹുരാഷ്​ട്ര കമ്പനികളുടെ നികുതിയിൽ നിർണായക തീരുമാനവുമായി ജി 7 രാജ്യങ്ങൾ. ഇത്തരം കമ്പനികളുടെ മിനിമം നികുതി 15 ശതമാനമായി നിശ്​ചയിച്ചു....

‘കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി’; റോബര്‍ട്ട് റെഡ്ഫീല്‍ഡ്

‘കൊറോണ വൈറസ് ലാബ് ലീക്ക് തിയറിയെ പിന്തുണച്ചതിന് വധഭീഷണി’; റോബര്‍ട്ട് റെഡ്ഫീല്‍ഡ്

വാഷിംഗ്ടണ്‍ ഡി.സി : വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് കൊറോണ വൈറസ് ലീക്കായതെന്ന് വെളിപ്പെടുത്തിയതിന് മറ്റ് ശാസ്ത്രഞ്ജരില്‍ നിന്നും തനിക്ക് വധഭീഷണി ലഭിച്ചിരുന്നതായി മുന്‍ സി.ഡി.സി...

ട്രംപിന്റെ അക്കൗണ്ട് സസ്പന്‍ഡ് ചെയ്ത് ഫേസ്ബുക്ക്; വിലക്ക് രണ്ട് വര്‍ഷത്തേയ്ക്ക്

വാഷിംഗ്ടൺ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പന്‍ഡ് ചെയ്തു. രണ്ട് വര്‍ഷത്തേക്കാണ് സസ്പന്‍ഡ് ചെയ്തത്. യുഎസ് കാപിറ്റോളില്‍ നടന്ന അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട...

‘കൊറോണയുടെ ഉദ്ഭവം ചൈനയിലെ ലാബിൽ നിന്ന് തന്നെ?‘; സ്ഥിരീകരണത്തിനായി അന്വേഷണത്തിന് ഉത്തരവിട്ട് അമേരിക്ക

ട്രംപിന്റെ നയങ്ങൾ പിന്തുടർന്ന് ബൈഡൻ; കൂടുതൽ ചൈനീസ് സ്ഥാപനങ്ങൾക്ക് അമേരിക്കയിൽ നിക്ഷേപ വിലക്ക്

വാഷിംഗ്ടൺ: ചൈനക്കെതിരായ നയങ്ങളിൽ ട്രമ്പിന്റെ പാത പിന്തുടർന്ന് ബൈഡനും. ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കൂടുതല്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതില്‍ നിന്ന് അമേരിക്കക്കാരെ വിലക്കാനാണ് പ്രസിഡന്റ് ജോ...

കൊറോണ ചൈനീസ് വൈറസ് എന്ന തന്റെ വാദം തെളിഞ്ഞു; ചൈനയോട് 10 ട്രില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ്

വാഷിംഗ്ടൺ: ലോകത്തെ മുഴുവൻ പിടിച്ചുലച്ച കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന തന്റെ വാദം തെളിഞ്ഞതായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. കോവിഡിനു കാരണമായ സാര്‍സ്-കോവി-2 വൈറസ്...

ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്; 28 കമ്പനികൾ കൂടി കരിമ്പട്ടികയിൽ

ചൈനയ്ക്ക് തിരിച്ചടിയായി അമേരിക്കയുടെ വിലക്ക്; 28 കമ്പനികൾ കൂടി കരിമ്പട്ടികയിൽ

വാഷിങ്​ടണ്‍: സുരക്ഷ പ്രശ്‌നങ്ങളുടെ പേരില്‍ 59 ചൈനീസ് കമ്പനികള്‍ക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടുമുതല്‍ വിലക്ക് നിലവില്‍ വരും. ഡോണള്‍ഡ്​ ട്രംപ്​...

”കൊല്ലത്തിൽ നൂറുകോടി ഡോളറോളം ചെലവിട്ട് ഒരുരാജ്യത്ത് സൈനികവിന്യാസം കേന്ദ്രീകരിക്കുന്നതിൽ അർഥമില്ല, അമേരിക്കൻ സൈന്യവും നാറ്റോ സഖ്യരാജ്യങ്ങളും പൂർണമായും അഫ്ഗാൻ വിടും, അഫ്ഗാന്റെ സുസ്ഥിരഭാവിക്കായി ഇന്ത്യയും പാകിസ്താനും സഹായിക്കണം” ബൈഡൻ

കോവിഡ് വാക്‌സിൻ ലോകത്തിന് പങ്കുവയ്ക്കാനൊരുങ്ങി അമേരിക്ക ; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കായി 25 മില്യണ്‍ ഡോസ് വാക്‌സിൻ

വാഷിംഗ്‌ടൺ : വാക്സിന് വേണ്ടി പല രാജ്യങ്ങളുടേയും അഭ്യര്‍ത്ഥനയ്ക്കിടയിൽ വാക്സിന്‍ പങ്കുവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി കൊവിഡ് 19 വാക്സിന്‍റെ 75 ശതമാനം പങ്കിടുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ്...

ബെക്‌സ് കൃഷ്ണനിത് പുനർജ്ജന്മം; എം എ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത് വധശിക്ഷ

ബെക്‌സ് കൃഷ്ണനിത് പുനർജ്ജന്മം; എം എ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത് വധശിക്ഷ

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നല്‍കിയത് രണ്ടാം ജന്മം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി...

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

തുടക്കത്തിലേ കല്ലുകടി; ഇസ്രായേലില്‍ ജൂതര്‍​ക്കൊപ്പം ഭരണമുന്നണിയില്‍ അറബ് ഇസ്‌ലാമിക് പാര്‍ട്ടി ; എതിര്‍പ്പുമായി അറബ് വംശജരും ഗാസയിലെ ഫലസ്തീന്‍ പൗരന്മാരും

ജറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ മാറ്റി എട്ട് പാര്‍ട്ടികള്‍ ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ തുടക്കത്തില്‍ ത​ന്നെ എതിർപ്പുകൾ. ആദ്യമായി സഖ്യത്തിന്റെ ഭാഗമായ അറബ് ഇസ്ലാമിക പാര്‍ട്ടിയ്ക്കുള്ളില്‍...

കോവാക്‌സിന്‍; കുട്ടികളില്‍ രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് അനുമതി

സിംഗപ്പൂരിന് പുറമെ കൗമാരക്കാർക്ക് കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളും

വിദ്യര്‍ഥികളില്‍ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ 12 മുതല്‍ 18 വരെ പ്രായപരിധിയിലുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിന്‍ നല്‍കാന്‍ സിംഗപ്പൂര്‍ അധികൃതര്‍ തീരുമാനിച്ചത്​ വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. പരമാവധി ആളുകളെ...

കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ; ഇതു വരെ ബോധം തെളിഞ്ഞില്ലെന്ന് റിപ്പോർട്ട്

‘പൂച്ചകളും പ്രാവുകളും കൊറോണ പരത്തുന്നു‘; വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ്...

ആഗോള ഉപയോഗത്തിനായി ചൈനയുടെ സിനോവാക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ആഗോള ഉപയോഗത്തിനായി ചൈനയുടെ സിനോവാക് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

ചൈനയുടെ സിനോവാക് ബയോടെക് ലിമിറ്റഡിന് കോവിഡ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. ആഗോള ഉപയോഗത്തിനായി അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ വാക്‌സിനാണ് സിനോവാക്. 18 വയസ്സിനു...

കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചു?; ഭീതിയിൽ യുകെ

കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചു?; ഭീതിയിൽ യുകെ

ലണ്ടൻ: യുകെയിൽ കൊവിഡ് മൂന്നാം തരംഗ വ്യാപനം ആരംഭിച്ചതിന്റെ സൂചനകൾ പ്രകടമായി തുടങ്ങിയതായി ആരോഗ്യ വിദഗ്ധർ. നിയന്ത്രണങ്ങൾ പൂർണ്ണമായി പിൻവലിച്ച് ജൂൺ 21 മുതൽ സാധാരണ ജീവിതത്തിലേക്ക്...

Latest News