കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം വെർണൻ ഫിലാണ്ടറുടെ സഹോദരൻ വെടിയേറ്റു മരിച്ചു. ഫിലാണ്ടറുടെ ഇളയ സഹോദരൻ ടൈറൻ ഫിലാണ്ടറാണ് കൊല്ലപ്പെട്ടത്. കേപ് ടൗണിലെ റേവൻസ്മീഡിൽ വെച്ചായിരുന്നു...
2020-ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്. ഫ്രഞ്ച് ഗവേഷകയായ ഇമ്മാനുവെല്ലെ ഷാർപ്പെന്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ.എ.ഡൗഡ്ന എന്നിവരാണ് ഈ വർഷത്തെ നൊബേൽ കരസ്ഥമാക്കിയത്. ഇരുവർക്കും പുരസ്കാരം...
അമേരിക്കയിൽ നികുതിവെട്ടിപ്പ് നടത്തിയ സൈബർ സുരക്ഷാ വ്യവസായ ഭീമൻ ജോൺ മക്അഫീ സ്പെയിനിൽ അറസ്റ്റിലായി. ലോകത്തിലെ തന്നെ മുൻനിര ആന്റി വൈറസുകളിൽ ഒന്നാണ് ജോണിന്റെ മക്അഫീ....
വാഷിങ്ടൺ : കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡിനെ ഭയക്കേണ്ട ആവശ്യമില്ലെന്നും ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട്...
ന്യൂയോർക്ക് : ലോകം മുഴുവൻ മരണം വിതച്ചു കൊണ്ട് പടർന്നു പിടിച്ച കോവിഡ് വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന വാദം ആവർത്തിച്ച് പ്രമുഖ വൈറോളജിസ്റ്റ് ഡോ.ലീ മെങ്...
സ്റ്റോക്ഹോം : 2020 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം പ്രഖ്യാപിച്ചു. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടുപിടിച്ച ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൗടൺ, ചാൾസ് എം റൈസ്...
ചൈന-പാക് സാമ്പത്തിക ഇടനാഴി പൂർത്തിയാക്കാനുള്ള ചൈനയുടെ സമ്മർദത്തെ തുടർന്ന് പാക് അധിനിവേശ കശ്മീരിലെ ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ രാജ്യത്തിന്റെ അഞ്ചാമത് പ്രവിശ്യയാക്കാനൊരുങ്ങി പാകിസ്ഥാൻ. രാജ്യം ഗിൽജിത്-ബാൽടിസ്ഥാൻ പ്രദേശത്തെ പൂർണമായും...
പാരീസ് : രാജ്യത്തെ ഇസ്ലാമിക വിഘടനവാദം ഇല്ലാതാക്കാൻ പുതിയ നിയമം പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിനും സമത്വത്തിന്റേയും വിമോചനത്തിന്റേയും വാഗ്ദാനങ്ങളെ...
സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും കോവിഡിൽ നിന്നും വേഗത്തിൽ മുക്തി നേടട്ടെയെന്ന് ആശംസിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ....
സർക്കാർ വിരുദ്ധ ചുമരെഴുത്ത് നടത്തിയ ആളെ കണ്ടെത്താനായി മുഴുവൻ ജനങ്ങളുടെയും കയ്യക്ഷരങ്ങൾ പരിശോധിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിന്റെ വടക്കു ഭാഗത്തുള്ള അൻസാനിലെ ഒരു...
വാഷിംഗ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഭാര്യ മെലാനിയ ട്രംപിനും രോഗം ബാധിച്ചിട്ടുണ്ട്. ഇരുവർക്കും രോഗം സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ്...
ഹോങ്കോംഗ് : ചൈനീസ് ദേശീയ ദിനത്തിൽ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധം വൈറലായി. ചൈനയുടെ ദേശീയ ദിനമായ ഒക്ടോബർ ഒന്നിനായിരുന്നു ഹോങ്കോംഗ് തെരുവിൽ ഹോങ്കോംഗ് പൗരൻ ഇന്ത്യൻ...
പ്യോഗ്യാങ് : കോവിഡ് മഹാമാരി രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് ഉത്തരകൊറിയ. കോവിഡിനെ നേരിടുന്നതിനായുള്ള ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചത് ഉത്തര കൊറിയൻ നേതൃത്വമാണെന്ന അവകാശവാദവുമായാണ് രാജ്യത്തെ യു.എൻ...
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് 'ദ ഹിന്ദു'വിനെതിരെ രൂക്ഷവിമർശനവുമായി ഡെന്മാർക്കിലെ ഇന്ത്യൻ അംബാസിഡർ ഫ്രഡ്ഡി സ്വേൻ. ഇന്ത്യയിലെ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന് ആശങ്കയുണ്ടെന്ന പ്രസ്താവന ഡാനിഷ്...
തന്റെ മകനെ കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് കഴിഞ്ഞ ആഴ്ച പാരീസിൽ നടന്ന സംഘർഷങ്ങൾക്കിടെ രണ്ടുപേരെ കുത്തിപ്പരിക്കേൽപ്പിച്ച പാക് ഭീകരൻ അലി ഹസ്സന്റെ പിതാവ്. ആക്ഷേപഹാസ്യ മാഗസിനായ ചാർലി...
ഏതൻസ് : മെഡിറ്ററേനിയൻ കടലിൽ നടക്കുന്ന തുർക്കിയും ഗ്രീസുമായുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലേക്ക് പോകുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രശ്നത്തിൽ അമേരിക്ക അടിയന്തരമായി ഇടപെടുന്നുണ്ട്. ഗ്രീസ് വിദേശകാര്യ സെക്രട്ടറി നിക്കോസ്...
റിയാദ് : ഈ വർഷം റിയാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജി-20 ഉച്ചകോടി സൗദി അറേബ്യയുടെ അധ്യക്ഷതയിൽ വെർച്വലായി നടക്കും. കോവിഡ് ഭീഷണിയൊഴിയാത്ത സാഹചര്യത്തിലാണ് ഓൺലൈനായി ജി-20 രാജ്യങ്ങളുടെ...
കാനഡ : വാൻകൂവറിലെ ചൈനീസ് എംബസിക്ക് മുന്നിൽ ജനക്കൂട്ടത്തിന്റെ വൻ പ്രതിഷേധം. ചൈനീസ് വിരുദ്ധ പ്രതിഷേധത്തിൽ അഞ്ഞൂറിലധികം പേർ അണിനിരന്നു. ഇന്ത്യ, കാനഡ ടിബറ്റ്, ജപ്പാൻ, ഹോങ്കോങ്...
മോസ്കോ: റഷ്യയുടെ എസ്- 400 മിസൈൽ സ്വന്തം ലോഞ്ചറിൽ വീണു. റഷ്യൻ സൈന്യവും മറ്റ് ആറ് രാജ്യങ്ങളിലെ സൈനികരും ചേർന്ന കാവ്കാസ് -2020 എന്ന പേരിൽ സൈനികാഭ്യാസം...
കബൂൾ: ഇസ്ലാമിക ഭീകരവാദവും തീവ്ര ഇസ്ലാമികതയും ഛിന്നഭിന്നമാക്കിയ അഫ്ഗാനിസ്ഥാനിലെ ഗസ്നിയിൽ ക്ഷേത്രത്തിന് കാവലായി ഇന്നും തുടരുകയാണ് ഭക്തിയുടെയും ത്യാഗത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായി രാജാ റാം. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies