ഡൽഹി: തായ് വാന്റെ വ്യോമ അതിർത്തി ലംഘിച്ച ചൈനീസ് വ്യോമസേനയുടെ റഷ്യൻ നിർമ്മിത സുഖോയ് 35 യുദ്ധവിമാനം തായ്വാനിൽ തകർന്നു വീണു. വ്യോമാതിർത്തി ലംഘിച്ച ചൈനീസ് വിമാനത്തെ...
റിയോ ഡി ജനീറോ: അരിവാള് ചുറ്റിക നക്ഷത്രം വിദ്വേഷത്തിന്റെ ചിഹ്നമാണെന്നും അതിന്റെ നിര്മാണവും വില്പനയും നടത്തുന്നവര്ക്ക് ജയില്ശിക്ഷ നല്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബ്രസീല് പാര്ലമെന്റില് ബിൽ അവതരിപ്പിച്ചു. ബ്രസീൽ...
ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ അനാവശ്യ ഇടപെടലുകൾ നടത്തേണ്ടതില്ലെന്ന് അമേരിക്കയോട് ചൈന. ഇരുരാജ്യങ്ങൾക്കും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനറിയാമെന്നും ചൈന പറഞ്ഞു.ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്ന അതിർത്തി കടന്നുള്ള ആക്രമണത്തെ...
സോൾ : ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കൻ തീരങ്ങളിൽ കനത്തനാശം വിതച്ച് മെയ്സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളിൽ വൈദ്യുതി മുടങ്ങി.കടൽ...
ന്യൂഡൽഹി : പ്രമുഖ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചാർട്ടേഡ് എണ്ണ കപ്പലിൽ തീപിടുത്തം.കുവൈറ്റിൽ നിന്ന് ഇന്ത്യയിലെ പാരാദ്വീപിലേക്കുള്ള യാത്രയ്ക്കിടെ ശ്രീലങ്കയുടെ കിഴക്കൻ...
കമ്പോഡിയയിലെ പോൾ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖമർ റൂഷ് ഭരണകാലത്തെ കൂട്ടക്കുരുതിയുടെ മുഖ്യസൂത്രധാരനായിരുന്ന കോമ്രേഡ് ഡച്ച് അന്തരിച്ചു.കോമ്രേഡ് ഡച്ച് എന്നറിയപ്പെടുന്ന കെയ്ങ് ഗെക് ഇവ് വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ്...
വാഷിംഗ്ടൺ : ചൈനക്കെതിരെ ആഞ്ഞടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.ഹിമാലയം മുതൽ തായ്വാൻ വരെയുള്ള അതിർത്തികളിൽ ചൈന അക്രമം അഴിച്ചു വിടുകയാണെന്നാണ് അദ്ദേഹം ലണ്ടനിൽ നടന്ന...
ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെയ്മർ ഉൾപ്പെടെ പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതേ തുടർന്ന്, ക്ലബ്ബിലെ താരങ്ങളെല്ലാം ക്വാറന്റൈനിലാണെന്നും വരും ദിവസങ്ങളിൽ കോവിഡ്...
മുഹമ്മദ് നബിയുടെ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസീൻ ഷാർലെ ഹെബ്ദോ.2015 -ൽ ഈ കാർട്ടൂൺ മാഗസീനിൽ പ്രസിദ്ധീകരിച്ചതിന് മാഗസീനിന്റെ ഓഫീസ് ഒരു ഇസ്ലാമിസ്റ്റ് ഗൺമാന്റെ...
ന്യൂഡൽഹി : സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി ഗാൽവൻ അതിർത്തിയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ കുഴിമാടങ്ങളുടെ ചിത്രം.രണ്ട് മാസങ്ങൾക്കു മുമ്പ് ഗാൽവൻ താഴ്വരയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എത്ര...
സിഡ്നി : കോവിഡിനെതിരെ ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിൽ മതനേതാക്കൾ.കോവിഡ് പ്രതിരോധ വാക്സിനിൽ ഗർഭസ്ഥശിശുവിന്റെ കോശങ്ങളുണ്ടെന്നാണ് മതനേതാക്കളുടെ വാദം.അതു കൊണ്ടു തന്നെ...
കുപ്രസിദ്ധ ഭീകരനായ ദാവൂദ് ഇബ്രാഹിമിന്റെ കൈവശം കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പാസ്പോർട്ട് ഇല്ലെന്നും അയാൾക്ക് ഡൊമിനിക്കയുടെ പൗരത്വമില്ലെന്നും രാജ്യം.1993-ലുണ്ടായ മുംബൈ ബോംബാക്രമണത്തിന്റെ സൂത്രധാരനായ ദാവൂദിന് ഡൊമിനിക്കൻ പൗരത്വമുണ്ടെന്ന്...
അബുദാബി : ഇസ്രായേൽ ബഹിഷ്കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറൽ നിയമം റദ്ദാക്കി യുഎഇ.യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് ഇതേ...
പ്യോങ്യാങ് : അന്താരാഷ്ട്ര അതിർത്തിയുടെ ഏഴയലത്ത് ചെന്നു കഴിഞ്ഞാൽ പൗരന്മാരെ വെടിവെച്ചു കൊന്നു കളഞ്ഞേക്കാൻ സൈനികർക്ക് ഉത്തരവ് നൽകി കിം ഭരണകൂടം. ചൈനയുമായി ഉത്തര കൊറിയ കിലോമീറ്ററുകളോളം...
സ്റ്റോക്ഹോം: സ്വീഡനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച കലാപത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ കെട്ടിടങ്ങൾക്ക് തീവെക്കുകയും പരസ്പരം കല്ലേറ് നടത്തുകയും ചെയ്തതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു....
മോസ്കോ : റഷ്യയുടെ അതീവ മാരകായുധങ്ങളിൽ ഒന്നായ സാർ ബോംബിന്റെ പരീക്ഷണ വീഡിയോ പുറത്തു വിട്ട് റഷ്യ.ശീതയുദ്ധം മുറുകി നിന്ന സമയത്ത്, 1961 ഒക്ടോബർ 30ന് പരീക്ഷിച്ച...
ലോകബാങ്ക് പുറത്തിറക്കുന്ന വ്യവസായ സൗഹൃദ രാജ്യങ്ങളുടെ റാങ്കിങ്ങിൽ കൃത്രിമം കലർന്നതായി അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ചൈന, അസർബൈജാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ...
ബീജിംഗ്: കൊവിഡ് വാക്സിൻ നിർമ്മാണത്തിനായി ചൈനയുമായി നിലവിലുള്ള പരസ്പര സഹകരണ കരാറിൽ നിന്ന് പിന്മാറുന്നതായി കാനഡ പ്രഖ്യാപിച്ചു. ചൈനയുടെ രാഷ്ട്രീയ നയങ്ങളോടും പാരിസ്ഥിതിക നിലപാടുകളോടുമുള്ള വിയോജിപ്പാണ് പിന്മാറ്റത്തിന്...
വാഷിംഗ്ടൺ: അതിനിർണ്ണായകമായ വിവരങ്ങൾ ചോർത്തി നാടു വിടാൻ ശ്രമിച്ച ചൈനീസ് ഗവേഷണ വിദ്യാർത്ഥി അമേരിക്കയിൽ അറസ്റ്റിലായി. ഹയ്ഷൂ ഹൂ എന്ന മുപത്തിനാല് വയസ്സുകാരനാണ് അറസ്റ്റിലായത്. വിർജീനിയ സർവ്വകലാശാലയിലെ...
വാഷിംഗ്ടൺ : ടിക് ടോക്കിന്റെ സിഇഒ കെവിൻ മേയർ രാജിവെച്ചു.അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ടീയപരമായ പ്രശ്നങ്ങളെ തുടർന്നാണ് കെവിൻ ടിക്ടോക് വിടാൻ തീരുമാനിച്ചത്. അമേരിക്കയിൽ ടിക്ടോക്കിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies