World

“കോവിഡ് ചൈനയുമായുണ്ടായിരുന്ന മഹത്തായ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി” : ഷീജിൻ പിംഗുമായുള്ള അടുപ്പം നഷ്ടപ്പെട്ടെന്ന് ട്രംപ്

“കോവിഡ് ചൈനയുമായുണ്ടായിരുന്ന മഹത്തായ ബന്ധത്തിൽ വിള്ളൽ വീഴ്ത്തി” : ഷീജിൻ പിംഗുമായുള്ള അടുപ്പം നഷ്ടപ്പെട്ടെന്ന് ട്രംപ്

കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയുമായുള്ള മഹത്തായ ബന്ധത്തിൽ വിള്ളൽ വീണുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഷീജിൻ പിങിനെ തനിക്കു ഇഷ്ട്ടമായിരുന്നെന്നും പക്ഷെ അദ്ദേഹത്തോട് ഇപ്പോൾ സംസാരിക്കാറില്ലെന്നും ട്രംപ്...

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

ഇന്ത്യയടക്കമുള്ള പ്രളയബാധിത രാഷ്ട്രങ്ങൾക്ക് 1.65 മില്യൺ യൂറോ സഹായധനം : പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

പ്രളയം ബാധിച്ച ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്ക് 1.65 മില്യൺ യൂറോ വാഗ്ദാനം ചെയ്ത് യൂറോപ്യൻ യൂണിയൻ.ഇത്തവണ ഇന്ത്യയിൽ പ്രളയം ബാധിച്ചത് 10.9 മില്യൺ ജനങ്ങളെയാണെന്നും...

ഇന്ത്യയെ തൊട്ടാല്‍ പൊള്ളുമെന്ന് തിരിച്ചറിഞ്ഞ് ചൈന: ബോയ്‌ക്കോട്ട് ചൈന ക്യാമ്പയിന്‍ ചുവപ്പന്‍ ഫാസിസത്തെ ഞെട്ടിച്ചത് ഇങ്ങനെ

ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ സ്വദേശിജാഗരണ്‍ മഞ്ചുള്‍പ്പെടെയുള്ള സംഘടനകള്‍ വലിയ പ്രചരണം നടത്തിയതിന്റെ ഫലമായി ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചതില്‍...

‘കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു’; മകളില്‍ കുത്തിവെച്ചുവെന്ന് വ്ളാഡിമർ പുടിൻ

മോസ്കോ: കൊവിഡിനെതിരായ വാക്സിൻ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. വാക്സിൻ തന്റെ മകളിൽ കുത്തിവെച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം...

ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും

ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും

ഇക്കൊല്ലം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ മാത്രമല്ല ന്യൂയോര്‍ക്കിലെ ടൈംസ് ചത്വരത്തിലും മൂവര്‍ണ്ണക്കൊടി പാറിയുയരും. ചരിത്രത്തിലാദ്യമായാണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് ചത്വരത്തില്‍ ത്രിവര്‍ണ്ണപതാക ഉയരുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സംഘടനകളും ഇന്ത്യയുടെ...

യു.എസിൽ ബാൽട്ടിമോറിലെ വീടുകളിൽ സ്ഫോടനം : ഒരു മരണം, കുട്ടികളടക്കം അഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നു

യു.എസിൽ ബാൽട്ടിമോറിലെ വീടുകളിൽ സ്ഫോടനം : ഒരു മരണം, കുട്ടികളടക്കം അഞ്ചോളം പേർ കുടുങ്ങിക്കിടക്കുന്നു

ബാൽട്ടിമോർ : അമേരിക്കയിലെ ബാൽട്ടിമോർ നൈബർഹുഡിലെ ചില വീടുകളിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.അഞ്ചോളം ആളുകൾക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്.ഇതിൽ കുട്ടികളും ഉൾപ്പെടുന്നു.ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനമാണെന്നാണ് ബാൽട്ടിമോർ മാധ്യമങ്ങൾ...

ബെയ്റൂട്ടിലെ സ്ഫോടനം : ലെബനൻ മന്ത്രിസഭ രാജിവെച്ചു

ബെയ്റൂട്ടിലെ സ്ഫോടനം : ലെബനൻ മന്ത്രിസഭ രാജിവെച്ചു

  ബെയ്റൂട്ട് : ലെബനോനിലെ ബെയ്റൂട്ടിൽ  ദിവസങ്ങൾക്ക് മുമ്പുണ്ടായ സ്ഫോടനത്തിനു പിന്നാലെ ലെബനോൻ മന്ത്രിസഭ രാജിവെച്ചു.രാജ്യത്തെ ജനരോഷത്തെ തുടർന്നാണ് നടപടി. പ്രധാനമന്ത്രി ഹസ്സൻ ദയാബ് ഇക്കാര്യം ഔദ്യോഗികമായി...

പുതിയ നിയമത്തിന്റെ പിൻബലത്തിൽ എതിർപ്പുകൾ അടിച്ചമർത്തി ചൈന : ഹോങ്കോങ്ങിലെ ഉന്നത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

പുതിയ നിയമത്തിന്റെ പിൻബലത്തിൽ എതിർപ്പുകൾ അടിച്ചമർത്തി ചൈന : ഹോങ്കോങ്ങിലെ ഉന്നത മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

ഹോങ്കോങ് : നഗരത്തിൽ പുതിയതായി നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തിന്റെ തണലിൽ സ്വാതന്ത്ര്യത്തിന് മുറവിളികളെ ചൈന അടിച്ചമർത്തുന്നു.ഹോങ്കോങ്ങിലെ ഏറ്റവും പ്രസിദ്ധനായ മാധ്യമ രാജാവ് ജിമ്മി ലെയെ ദേശീയ...

പവിഴപ്പുറ്റിൽ ഇടിച്ചു കയറിയ ജാപ്പനീസ് കപ്പലിൽ നിന്നും ഇന്ധന ചോർച്ച : ഫ്രാൻസിന്റെ സഹായമഭ്യർത്ഥിച്ച് മൗറീഷ്യസ്

പവിഴപ്പുറ്റിൽ ഇടിച്ചു കയറിയ ജാപ്പനീസ് കപ്പലിൽ നിന്നും ഇന്ധന ചോർച്ച : ഫ്രാൻസിന്റെ സഹായമഭ്യർത്ഥിച്ച് മൗറീഷ്യസ്

ജപ്പാന്റെ ഇന്ധന കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദിവസങ്ങൾക്കു മുമ്പ് എം.വി വക്കാഷിയോയെന്ന ഇന്ധന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ...

അമേരിക്കയിൽ ടിക്ടോക്, വി ചാറ്റ് എന്നിവ നിരോധിച്ചു : പ്രസിഡന്റ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത് ഇന്ത്യയുടെ നീക്കത്തിന്റെ വെളിച്ചത്തിൽ

അമേരിക്കയിൽ ടിക്ടോക്, വി ചാറ്റ് എന്നിവ നിരോധിച്ചു : പ്രസിഡന്റ് ട്രംപ് ഉത്തരവിൽ ഒപ്പുവച്ചത് ഇന്ത്യയുടെ നീക്കത്തിന്റെ വെളിച്ചത്തിൽ

വാഷിംഗ്ടൺ : അമേരിക്കയിൽ ഔദ്യോഗികമായി ടിക് ടോക് വിചാറ്റ് എന്നിവ നിരോധിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി ഇതിന്റെ രേഖകളിൽ ഒപ്പുവച്ചു. ദേശീയ സുരക്ഷയ്ക്കും രാജ്യത്തിന്റെ...

ചൈനയ്‌ക്കെതിരെ അമേരിക്കയുടെ ആ വലിയ നീക്കം:ലക്ഷ്യം തായ്‌വാന്‍, വിരണ്ട് ചൈന

1979നു ശേഷം ആദ്യമായി അമേരിക്കയിലെ ഒരു ഉന്നതതല ദൌത്യസംഘം തായ്‌വാനിലേക്ക് പുറപ്പെടാനൊരുങ്ങുന്നു. ചൈനയ്‌ക്കെതിരേയുള്ള അമേരിക്കയുടെ ഏറ്റവും വലിയ നീക്കമാണ് ഇതെന്നാണെന്നാണ് അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയുടെ ശത്രുരാജ്യമായ...

‘അമേരിക്കൻ കമ്പനി വാങ്ങിയില്ലെങ്കിൽ സെപ്റ്റംബർ പതിനഞ്ചിന് ശേഷം ടിക് ടോക് രാജ്യത്ത് ഉണ്ടാകില്ല‘; അന്ത്യശാസനം നൽകി ട്രംപ്

‘അമേരിക്കൻ കമ്പനി വാങ്ങിയില്ലെങ്കിൽ സെപ്റ്റംബർ പതിനഞ്ചിന് ശേഷം ടിക് ടോക് രാജ്യത്ത് ഉണ്ടാകില്ല‘; അന്ത്യശാസനം നൽകി ട്രംപ്

വാഷിംഗ്ടൺ: ടിക് ടോക് നിരോധിക്കുമെന്ന് സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഏതെങ്കിലും അമേരിക്കൻ കമ്പനിയുടെ സ്വന്തമാകുക എന്നത് മാത്രമാണ് ടിക് ടോകിന് അമേരിക്കയിൽ നിലനിൽക്കാനുള്ള...

Video-ഐ.എസ് ഭീകര വനിതകളുടെ ക്രൂരത നിസാരമാക്കേണ്ട: മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ

Video-ഐ.എസ് ഭീകര വനിതകളുടെ ക്രൂരത നിസാരമാക്കേണ്ട: മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്ര സഭ

സ്ത്രീകളാണെന്ന് കരുതി ഇസ്ലാമിക ഭീകരവാദികളുടെ ചെയ്തികളെ വില കുറിച്ചു കാണരുത്..പലരും പുരുഷന്മാരെ വെല്ലുന്ന ഭീകരതയും ക്രൂരതയും കൈമുതലായവരാണ്. മുന്നറിയിപ്പ് നല്‍കുന്നത് മറ്റാരുമല്ല. ഐക്യരാഷ്ട്രസഭ. സ്ത്രീകളായ ഐഎസ് അംഗങ്ങളുടെ...

ഒരേസമയം 50 പേർക്ക് സമയപരിധി ഇല്ലാതെ വീഡിയോ ചാറ്റ് ചെയ്യാം : പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഒരേസമയം 50 പേർക്ക് വീഡിയോ ചാറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്സ്ആപ്പ്. ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചർ റൂമാണ് ഇപ്പോൾ വാട്സ്ആപ്പ് വെബ്ബിലും...

പ്രകോപനവുമായി നേപ്പാൾ : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കുന്നു

പ്രകോപനവുമായി നേപ്പാൾ : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കുന്നു

കഠ്മണ്ഡു : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കാനുള്ള നീക്കവുമായി നേപ്പാൾ.ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, ലിംപിയദുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ...

യു.എസ് നാവികസേനയുടെ മറൈൻ സീ ടാങ്ക് മുങ്ങി : ഒരു മരണം, എട്ട് പേരെ കാണാനില്ല

യു.എസ് നാവികസേനയുടെ മറൈൻ സീ ടാങ്ക് മുങ്ങി : ഒരു മരണം, എട്ട് പേരെ കാണാനില്ല

തെക്കൻ കാലിഫോർണിയൻ തീരത്ത് വെച്ച് അമേരിക്കയുടെ മറൈൻ സീ ടാങ്ക് മുങ്ങി ഒരു മരണം.ടാങ്കിലുണ്ടായിരുന്ന 8 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയുന്ന ആംഫിബിയസ്...

‘ഹിന്ദുവായതിനാൽ ടീമിന് പുറത്തായി, ഉമറിനെ തിരിച്ചെടുക്കുന്നത് മുസ്ലീം ആയതിനാൽ‘; പാക് ക്രിക്കറ്റിലെ മതവിവേചനം പച്ചയ്ക്ക് തുറന്നു കാട്ടി ഡാനിഷ് കനേരിയ

‘ഹിന്ദുവായതിനാൽ ടീമിന് പുറത്തായി, ഉമറിനെ തിരിച്ചെടുക്കുന്നത് മുസ്ലീം ആയതിനാൽ‘; പാക് ക്രിക്കറ്റിലെ മതവിവേചനം പച്ചയ്ക്ക് തുറന്നു കാട്ടി ഡാനിഷ് കനേരിയ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റിലെ മതവിവേചനം പരസ്യമാക്കി സ്പിന്നർ ഡാനിഷ് കനേരിയ. ഹിന്ദുവായതിനാലാണ് താൻ ഇപ്പോഴും വിലക്ക് നേരിടുന്നതെന്നും ഉമറിന് ഇളവ് ലഭിച്ചത് അയാൾ മുസ്ലീം ആയതിനാലാണെന്നും കനേരിയ...

രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി അമേരിക്ക: ടൈംസ് ചത്വരത്തിലെ പടുകൂറ്റൻ ഡിസ്പ്ലേയിൽ ഓഗസ്റ്റ് അഞ്ചിന് രാമചരിതം തെളിയും

രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി അമേരിക്ക: ടൈംസ് ചത്വരത്തിലെ പടുകൂറ്റൻ ഡിസ്പ്ലേയിൽ ഓഗസ്റ്റ് അഞ്ചിന് രാമചരിതം തെളിയും

ന്യൂയോർക്ക്: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്ര ശിലാസ്ഥാപനം ചരിത്ര സംഭവമാക്കാനൊരുങ്ങി ന്യൂയോർക്ക്. ലോകത്തെ അതിപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ടൈംസ് സ്ക്വയറിലെ പടുകൂറ്റൻ പരസ്യബോർഡുകളിൽ അന്നേ ദിവസം...

മൗറീഷ്യസ് സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി: ചൈനയ്‌ക്കെതിരേ ഒളിയമ്പ്

മൗറീഷ്യസ് സുപ്രീം കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി: ചൈനയ്‌ക്കെതിരേ ഒളിയമ്പ്

മൗറീഷ്യസ് സുപ്രീം കോടതിയുടെ പുതിയ കെട്ടിടം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പര്‍ബിന്ദ് കുമാര്‍ ജുഗ്‌നൗധും സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നടത്തി. ഇന്ത്യന്‍ സഹായത്തോടെയാണ്...

എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയ്ക്ക് നല്‍കാന്‍ വിമുഖത കാട്ടി റഷ്യ:ഇന്ത്യയ്ക്ക് കൈമാറിയത് അതിവേഗതയില്‍

എസ്400 മിസൈല്‍ പ്രതിരോധ സംവിധാനം ചൈനയ്ക്ക് നല്‍കാന്‍ വിമുഖത കാട്ടി റഷ്യ:ഇന്ത്യയ്ക്ക് കൈമാറിയത് അതിവേഗതയില്‍

എസ്400 . ലോകത്തെ ഏറ്റവും മികച്ച മിസൈല്‍വിമാനവേധ പ്രതിരോധ സംവിധാനമെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്ന ഇത് ചൈനയ്ക്ക് നല്‍കുന്നതില്‍ റഷ്യ വിമുഖത കാട്ടുന്നതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....

Latest News