World

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനം : അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനം : അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂൾ : ഈദുൽ ഫിത്ർ ആഘോഷത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ അഫ്ഗാനിസ്ഥാനിൽ 17 പേർ കൊല്ലപ്പെട്ടു.കടകൾക്കടുത്തായ കാരണം കാർ ബോംബ് സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ്...

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

ചൈനയിൽ കൊവിഡ് തിരിച്ചു വരുന്നു; രോഗലക്ഷണം പ്രകടമാകാത്ത കേസുകൾ വർദ്ധിക്കുന്നത് ആശങ്ക

ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പൊടുന്നനെ 101 കേസുകൾ റിപ്പോർട്ട് ചെയ്തു. മൂന്നര മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇത്....

‘ചൈനീസ് ഏകാധിപത്യത്തിന്റെ അന്ത്യം ഉടൻ, ഇന്ത്യൻ സമ്മർദ്ദവും ജനാധിപത്യ പ്രക്ഷോഭങ്ങളും ശരിയായ ദിശയിൽ‘; നിക്കി ഹാലെ

‘ചൈനീസ് ഏകാധിപത്യത്തിന്റെ അന്ത്യം ഉടൻ, ഇന്ത്യൻ സമ്മർദ്ദവും ജനാധിപത്യ പ്രക്ഷോഭങ്ങളും ശരിയായ ദിശയിൽ‘; നിക്കി ഹാലെ

വാഷിംഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെ ഏകാധിപത്യ മനോഭാവം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുമെന്ന് ഇന്ത്യന്‍ വംശജയും യുഎന്നിലെ മുന്‍ അമേരിക്കന്‍ അംബാസഡറുമായ...

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ : മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകരാക്രമണങ്ങളിൽ ഗണ്യമായ കുറവ് : ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്ത്

കശ്മീരിനു പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്‌.കഴിഞ്ഞ വർഷം ആഗസ്റ്റ് 5നാണ്...

17 കുത്ത്, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി: ഫ്‌ലോറിഡയെ നടുക്കിയ മലയാളി നഴ്‌സിന്റെ കൊലപാതകം

17 കുത്ത്, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി: ഫ്‌ലോറിഡയെ നടുക്കിയ മലയാളി നഴ്‌സിന്റെ കൊലപാതകം

മിഷിഗണ്‍ :യുഎസിലെ ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ മെറിന്‍ ജോയി (26) ആണ് മരിച്ചത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ്...

ചൈനയുടെ കീഴിലുള്ള ഹോങ്കോങിനെ വിശ്വസിക്കാൻ കഴിയില്ല : ഹോങ്കോങ്ങുമായി ഏർപ്പെട്ടിരുന്ന എക്സ്ട്രഡീഷൻ കരാർ റദ്ദാക്കി ന്യൂസിലാൻഡ്

ചൈനയുടെ കീഴിലുള്ള ഹോങ്കോങിനെ വിശ്വസിക്കാൻ കഴിയില്ല : ഹോങ്കോങ്ങുമായി ഏർപ്പെട്ടിരുന്ന എക്സ്ട്രഡീഷൻ കരാർ റദ്ദാക്കി ന്യൂസിലാൻഡ്

ഹോങ്കോങുമായി ഏർപ്പെട്ടിരുന്ന കുറ്റവാളികളെ കൈമാറാനുള്ള എക്സ്ട്രഡീഷൻ കരാർ നിർത്തലാക്കി ന്യൂസിലാൻഡ്.ചൈന ഹോങ്കോങിൽ പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ന്യൂസിലാൻഡും ഹോങ്കോങും തമ്മിലുള്ള ഇടപെടലുകളിൽ മറ്റു ചില...

ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടി : വിശദീകരണവുമായി തുർക്കി പ്രസിഡണ്ട് എർദോഗാൻ

ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടി : വിശദീകരണവുമായി തുർക്കി പ്രസിഡണ്ട് എർദോഗാൻ

ഇസ്തംബൂൾ : പ്രശസ്ത ക്രൈസ്തവ ആരാധനാലയവും മ്യൂസിയവുമായ ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവം എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടിയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ്...

ചരിത്രപ്രധാനമായ ഗുരുദ്വാര കയ്യേറി മസ്ജിദാക്കാന്‍ പാകിസ്ഥാന്‍ :ശക്തമായ എതിര്‍പ്പുമായി ഇന്ത്യ

ചരിത്രപ്രധാനമായ ഗുരുദ്വാര കയ്യേറി മസ്ജിദാക്കാന്‍ പാകിസ്ഥാന്‍ :ശക്തമായ എതിര്‍പ്പുമായി ഇന്ത്യ

ബായി താരും സിങ് ജി. മതം മാറാന്‍ വിസമ്മതിച്ചതിന് മുഗള്‍ ഭരണാധികാരികള്‍ ജീവനോടെ തലയോട്ടിയിലെ മാംസം ഉരിച്ചുമാറ്റി കൊല ചെയ്ത സിഖ് നേതാവ്. അദ്ദേഹത്തിന്റെ ബലിദാനത്തിന്റെ ഓര്‍മ്മയ്ക്കായി...

ചൈനയ്ക്ക് തിരിച്ചടി : എസ്-400 പ്രതിരോധ സംവിധാനത്തിന്റെ വിതരണം നിർത്തി വെച്ച് റഷ്യ

ചൈനയ്ക്ക് തിരിച്ചടി : എസ്-400 പ്രതിരോധ സംവിധാനത്തിന്റെ വിതരണം നിർത്തി വെച്ച് റഷ്യ

ബെയ്ജിങ് : ചൈന ഓർഡർ ചെയ്ത എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ വിതരണം നിർത്തി വെച്ച് റഷ്യൻ സർക്കാർ.ചൈനീസ് പട്ടാളക്കാരെ പരിശീലനത്തിനായി റഷ്യയിലേക്ക് അയക്കേണ്ടതിന്റെയും, സംവിധാനം പ്രവർത്തന...

മതനിന്ദ ആയുധമാക്കി പാക് ഭരണകൂടം : ന്യൂനപക്ഷ മതസ്ഥർ നേരിടുന്നത് കൊടിയ പീഡനം

ഇസ്ലാമബാദ് : ന്യൂനപക്ഷ മതസ്ഥരെ അടിച്ചമർത്താൻ പാക് ഭരണകൂടം ഉപയോഗിക്കുന്നത് മതനിന്ദയെന്ന ആയുധം.ഈ കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ...

യു.കെയിൽ കഴിഞ്ഞ 40 വർഷത്തിനുള്ളിൽ പാക് ഗ്രൂമിങ് ഗ്യാങ്ങുകൾ പീഡിപ്പിച്ചത് 5 ലക്ഷത്തോളം കാഫിർ പെൺകുട്ടികളെ : പീഡനത്തിനിരയായ ഡോക്ടറുടെ നിർണായക വെളിപ്പെടുത്തൽ

യു.കെയിൽ കഴിഞ്ഞ 40 വർഷത്തിനുള്ളിൽ പാക് ഗ്രൂമിങ് ഗ്യാങ്ങുകൾ പീഡിപ്പിച്ചത് 5 ലക്ഷത്തോളം കാഫിർ പെൺകുട്ടികളെ : പീഡനത്തിനിരയായ ഡോക്ടറുടെ നിർണായക വെളിപ്പെടുത്തൽ

ചുരുങ്ങിയത് 5 ലക്ഷം കാഫിർ പെൺകുട്ടികളെയെങ്കിലും യു.കെയിൽ പാകിസ്ഥാനി ഗ്രൂമിങ് ഗ്യാങ്ങുകൾ പീഡീപ്പിച്ചിട്ടുണ്ടാകുമെന്ന് പീഡനത്തിനിരയാകേണ്ടി വന്ന ഡോ.എല്ല ഹിൽ,ട്രിഗർനോമെട്രിയെന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് എല്ലയുടെ ഈ നിർണായക...

ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്ത് ഉത്തര കൊറിയ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

ആദ്യ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്ത് ഉത്തര കൊറിയ: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് കിം ജോങ് ഉൻ

സോൾ : ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഉത്തര കൊറിയൻ പ്രസിഡന്റ് കിംഗ് ജോങ് ഉൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഉത്തര കൊറിയൻ അതിർത്തിയിലുള്ള...

അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിന് തയ്യാറായി ഏഴായിരത്തോളം പാക് ഭീകരർ; ദക്ഷിണേഷ്യയിൽ വൻ ഭീകരാക്രമണ പരമ്പരകൾക്ക് സാദ്ധ്യതയെന്ന് യുഎൻ റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിൽ ആക്രമണത്തിന് തയ്യാറായി ഏഴായിരത്തോളം പാക് ഭീകരർ; ദക്ഷിണേഷ്യയിൽ വൻ ഭീകരാക്രമണ പരമ്പരകൾക്ക് സാദ്ധ്യതയെന്ന് യുഎൻ റിപ്പോർട്ട്

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങൾക്ക് വിലങ്ങു തടിയായി  മേഖലയിൽ പാകിസ്ഥാൻ തീവ്രവാദികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായി യുഎൻ റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന താലിബാൻ ദളങ്ങളുടെ പിന്തുണയോടെ അൽഖ്വയിദ...

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

സമ്പന്ന രാജ്യങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും കോവിഡ് നിയന്ത്രിക്കാം : പ്രതികരണവുമായി ലോകാരോഗ്യ സംഘടന

വാഷിങ്ടൺ : കോവിഡ് നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. രാജ്യം സമ്പന്നമാണോ ദരിദ്രമാണോ എന്നതല്ല, ആരോഗ്യ മേഖലയിൽ മികവു കാണിക്കുകയും ഭരണകൂടത്തിന് സമീപനമടക്കമുള്ള കാര്യങ്ങൾ ഒറ്റക്കെട്ടായി...

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 41,00,728, മരണസംഖ്യ 2,80,431

ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക് : മരണസംഖ്യ 6.42 ലക്ഷം

ലോകത്തുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്തിൽ ഇപ്പോൾ 1,59,40,379 കോവിഡ് രോഗികളുണ്ട്. നിരവധി രാജ്യങ്ങളിലായി ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 6,42,688...

ഐപിഎൽ 2020 യുഎഇയിൽ : ആദ്യമത്സരം സെപ്റ്റംബർ 19ന്

ഐപിഎൽ 2020 യുഎഇയിൽ : ആദ്യമത്സരം സെപ്റ്റംബർ 19ന്

കോവിഡ്-19 മഹാമാരിയെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ നടത്തുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ.മത്സരത്തിന്റെ ഫൈനൽ നവംബർ 8ന് നടത്താനുമാണ്‌ നിശ്ചയിച്ചിട്ടുള്ളത്.ഇതു സംബന്ധിച്ച്...

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് ജൈവ യുദ്ധത്തിനുള്ള സാദ്ധ്യത തേടി ചൈനയും പാകിസ്ഥാനും; ഞെട്ടിക്കുന്ന റിപ്പോർട്ട്

ഡൽഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്റെ പിന്തുണയോടെ ചൈന ജൈവ യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി ആന്ത്രാക്സ് രോഗാണുക്കൾ അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ദേശീയ...

ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മൈക്ക് പോംപിയോ : കമ്മ്യൂണിസ്റ്റ് പാർട്ടിയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് യു.എസ്

ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്നത് അവസാനിപ്പിച്ചുവെന്ന് മൈക്ക് പോംപിയോ : കമ്മ്യൂണിസ്റ്റ് പാർട്ടിയെ മെരുക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് യു.എസ്

വാഷിംഗ്ടൺ : ചൈനയെ കണ്ണടച്ച് വിശ്വസിക്കുന്ന നടപടിക്ക് അവസാനം കുറിക്കുകയാണെന്ന് അമേരിക്കൻ സെക്രട്ടറി മൈക്ക് പോംപിയോ.ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒതുക്കുന്നതിനായി അമേരിക്കയും സഖ്യകക്ഷികളും വ്യത്യസ്തങ്ങളായ വഴികൾ തിരഞ്ഞു...

‘ഇന്ത്യയെ തൊട്ടാല്‍ കസേര  തെറിക്കും’നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ്മ ഓലിയുടെ രാജിക്കായി മുറവിളി, ഭരണകക്ഷി പ്രസിഡണ്ട് തന്നെ രംഗത്ത്, രാജിയാവശ്യവുമായി ജനങ്ങളും തെരുവില്‍

കെ.പി ശർമ ഓലിയ്ക്ക് കുരുക്കു മുറുകുന്നു : പ്രധാനമന്ത്രിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഭരണപക്ഷം

കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം. പാർട്ടി ചെയർമാൻ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഓലിയുടെ രാജി ആവശ്യപ്പെട്ട്...

അമേരിക്കയ്ക്ക് കനത്ത തിരിച്ചടി : ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവിട്ട് ചൈന

ചെങ്ദുവിലെ യു.എസ് കോൺസുലേറ്റ് അടക്കാൻ ഉത്തരവിട്ട് ചൈനീസ് സർക്കാർ. കഴിഞ്ഞ ആഴ്ച, ഹൂസ്റ്റണിലുള്ള ചൈനീസ് കോൺസുലേറ്റ് അമേരിക്ക അടച്ചുപൂട്ടിയിരുന്നു.ഇതിനുള്ള തിരിച്ചടിയായാണ് ചൈനയുടെ ഈ നടപടി. ന്യായീകരിക്കത്തക്കതും അനിവാര്യവുമായ...

Latest News