World

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

‘കൊവിഡ് വ്യാപനം ചൈനയുടെ ആസൂത്രിത നീക്കം‘; രണ്ട് ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: കൊവിഡ് മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനക്കെതിരെ ആരോപണവുമായി വീണ്ടും അമേരിക്ക. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

കൊവിഡ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്; ദുരൂഹതകൾ നീക്കിയേ മതിയാകൂവെന്ന് മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ

കൊവിഡ് വ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ചൈനയിലേക്ക്; ദുരൂഹതകൾ നീക്കിയേ മതിയാകൂവെന്ന് മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരിൽ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദർശിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച്...

കോവിഡ്-19 : പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു

കോവിഡ്-19 : പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയ്ക്ക് രോഗബാധ സ്ഥിരീകരിച്ചു

കറാച്ചി : പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ഖുറേഷിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഖുറേഷി തന്നെയാണ് രോഗബാധയുടെ കാര്യം വെളിപ്പെടുത്തിയത്. പനിയും മറ്റു രോഗലക്ഷണങ്ങളും അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ്...

നിലപാട് കടുപ്പിച്ച് ഇന്ത്യ; ചൈനയിൽ നിന്നുള്ള ഊർജ്ജോത്പന്ന ഇറക്കുമതി നിയന്ത്രിക്കും

ഡൽഹി: അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മുൻകൂർ അനുമതിയില്ലാതെ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഊർജ്ജോത്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ്ജമന്ത്രി...

കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി; പാകിസ്ഥാനിൽ സിഖ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി; പാകിസ്ഥാനിൽ സിഖ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി തീർത്ഥാടകർ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ ഷെയ്ഖ്പൊരയിലാണ് സംഭവം. അപകടത്തിൽ 19 സിഖ് തീർത്ഥാടകർ കൊല്ലപ്പെടുകയും പത്തോളം...

ചൈന ഒറ്റപ്പെടുന്നു; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

ചൈന ഒറ്റപ്പെടുന്നു; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ

ടോക്യോ: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുമെന്ന് ജാപ്പനീസ് സ്ഥാനപതി സതോഷി...

ചൈനയ്ക്ക് വന്‍ പ്രഹരം:ചൈനീസ് ഉദ്യോഗസ്ഥരുമായി പണമിടപാടുകള്‍ നടത്തുന്ന അന്തരാഷ്ട്ര ബാങ്കുകള്‍ക്കെതിരെ നിയമനടപടി: ബില്‍ പാസ്സാക്കി അമേരിക്കന്‍ സെനറ്റ്

ചൈനയ്ക്ക് വന്‍ പ്രഹരം:ചൈനീസ് ഉദ്യോഗസ്ഥരുമായി പണമിടപാടുകള്‍ നടത്തുന്ന അന്തരാഷ്ട്ര ബാങ്കുകള്‍ക്കെതിരെ നിയമനടപടി: ബില്‍ പാസ്സാക്കി അമേരിക്കന്‍ സെനറ്റ്

ഹോങ്കോങ്ങ്; ഹോങ്കോങ്ങിലെ കിരാതനിയമങ്ങള്‍ നടപ്പിലാക്കിയ ചൈനീസ് ഉദ്യോഗസ്ഥരുമായി പണമിടപാടുകള്‍ നടത്തുന്ന അന്താരാഷ്ട്ര ബാങ്കുകള്‍ക്കെതിരേ നിയമനടപടികളെടുക്കാന്‍ അമേരിക്കന്‍ ഗവണ്മെന്റിനെ പ്രാപ്തമാക്കുന്ന ബില്‍ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റ് പാസ്സാക്കി. ചൈനയുമായി...

ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയ നൂറു കോടി യൂറോയുടെ 14 ടൺ മയക്കുമരുന്ന് പിടികൂടി ഇറ്റാലിയൻ പോലീസ് : നടന്നത് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയ നൂറു കോടി യൂറോയുടെ 14 ടൺ മയക്കുമരുന്ന് പിടികൂടി ഇറ്റാലിയൻ പോലീസ് : നടന്നത് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയൻ പോലീസ് പിടിച്ചെടുത്തു.സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറ്റാലിയൻ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ് ഈ...

“രാജ്യത്തിനകത്തെ ഭീകരർക്ക് ചൈന ആയുധങ്ങൾ നൽകുന്നു” : ലോകത്തിനു മുന്നിൽ സഹായാഭ്യർത്ഥനയുമായി മ്യാൻമർ

“രാജ്യത്തിനകത്തെ ഭീകരർക്ക് ചൈന ആയുധങ്ങൾ നൽകുന്നു” : ലോകത്തിനു മുന്നിൽ സഹായാഭ്യർത്ഥനയുമായി മ്യാൻമർ

രാജ്യത്തെ വിമതർക്കും കലാപകാരികൾക്കും ചൈന അത്യന്താധുനിക ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെന്ന ആരോപണവുമായി മ്യാൻമർ.മ്യാൻമറിന്റെ സീനിയർ ജനറലായ മിങ് ഓങ് ഹ്ലൈങ് റഷ്യയുടെ സ്വേവ്സ്ദാ ചാനലിനു നൽകിയ അഭിമുഖത്തിലാണ്...

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി, ഡെവലപ്പർമാരെ വിവരമറിയിച്ചു : ആപ്പുകൾ ബാൻ ചെയ്തതിൽ പ്രതികരണവുമായി ഗൂഗിൾ

ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്നും നീക്കി, ഡെവലപ്പർമാരെ വിവരമറിയിച്ചു : ആപ്പുകൾ ബാൻ ചെയ്തതിൽ പ്രതികരണവുമായി ഗൂഗിൾ

ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഗൂഗിൾ.ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ താൽകാലികമായി ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതായി ഗൂഗിളിന്റെ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

‘ആക്രമണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുസ്വഭാവം, ചതി കൂടപ്പിറപ്പ്‘; ഇന്ത്യക്കെതിരായ ചൈനീസ് ആക്രമണത്തിൽ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനീസ് നീക്കത്തിൽ ശക്തമായ പ്രതികരണം ആവർത്തിച്ച് അമേരിക്ക. മറ്റു രാജ്യങ്ങൾക്കെതിരെയുള‌ള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിലൂടെ...

‘രാജിവെയ്ക്കാന്‍ സാധ്യത, രാജ്യത്തെ അഭിസംബോധന ചെയ്യും‘: നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കു മുമ്പേ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കെ.പി ഒലി

കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉരുത്തിരിഞ്ഞ ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാഷ്ട്രപതി ബിദ്യ...

ചൈനയ്‌ക്കെതിരെ ഉപരോധങ്ങൾ കനക്കുന്നു : ഹ്വാവേയ്, സിടിഇ മൊബൈൽ കമ്പനികൾ നിരോധിച്ച് യു.എസ്

ചൈനയ്‌ക്കെതിരെ ഉപരോധങ്ങൾ കനക്കുന്നു : ഹ്വാവേയ്, സിടിഇ മൊബൈൽ കമ്പനികൾ നിരോധിച്ച് യു.എസ്

  വാഷിംഗ്ടൺ ഡിസി : ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കെതിരെ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കുമായി അമേരിക്കയും.അമേരിക്ക ഹ്വാവേയ്,സിടിഇ, എന്നീ രണ്ടു ചൈനീസ് ടെലികോം ഭീമന്മാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്....

ഭരണഘടനാ ഭേദഗതിയെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നെന്ന് ഫലസൂചനകൾ : വ്ലാദിമിർ പുടിൻ 2036 വരെ റഷ്യ ഭരിച്ചേക്കും

ഭരണഘടനാ ഭേദഗതിയെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നെന്ന് ഫലസൂചനകൾ : വ്ലാദിമിർ പുടിൻ 2036 വരെ റഷ്യ ഭരിച്ചേക്കും

ക്രെംലിൻ : റഷ്യൻ സർക്കാർ ഈയിടെ നടപ്പിൽ വരുത്താൻ തീരുമാനിച്ച ഭരണഘടനാ ഭേദഗതി ജനങ്ങൾ പിന്തുണയ്ക്കുന്നതായി ഫലസൂചനകൾ.പ്രവൃത്തിയിലും മറ്റും ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ ഭരണഘടന ഭേദഗതി...

ഇറാനു മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യു.എസ് : സംഘർഷം മുറുകുന്നു

ചൈനീസ് ഉദ്യോഗസ്ഥരുമായി ഇടപാട് നടത്തുന്ന ബാങ്കുകൾക്ക് പിഴ ചുമത്തും : നിയമം പാസാക്കി യു.എസ്

വാഷിങ്ടൺ : ചൈനീസ് അധികാരികളുമായി ഇടപാട് നടത്തുന്ന ബാങ്കുകൾക്ക് പിഴ ചുമത്താനുള്ള നിയമം യു.എസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് ബുധനാഴ്ച പാസാക്കി. തികച്ചും ഏകപക്ഷീയമായ ഈ നടപടി,...

ലോകറെക്കോർഡ് സൃഷ്ടിച്ച് ബ്രസീലിൽ ഇടിമിന്നൽ : നീളം 700 കിലോമീറ്റർ എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വിഭാഗം

ലോകറെക്കോർഡ് സൃഷ്ടിച്ച് ബ്രസീലിൽ ഇടിമിന്നൽ : നീളം 700 കിലോമീറ്റർ എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വിഭാഗം

കഴിഞ്ഞ വർഷം ബ്രസീലിലുണ്ടായ 700 കിലോമീറ്ററോളം നീണ്ട ഇടിമിന്നൽ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന.അമേരിക്കയിലെ ബോസ്റ്റൺ മുതൽ വാഷിംഗ്ടൺ വരെയുള്ള ദൂരത്തിനു തുല്യമാണ് 700 കിലോമീറ്റർ.ലോകത്തിൽ...

സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമണത്തിൽ ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ, അസ്വസ്ഥരായി യു.എൻ അംഗങ്ങൾ : ഭീകരാക്രമണത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രതികരണം വൈകി

പാകിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള യുഎൻ സുരക്ഷാ സമിതിയുടെ പ്രസ്‌താവന വൈകി. ഇന്നലെ നടന്ന യോഗത്തിൽ കറാച്ചിയിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്ഥാൻ ആരോപിച്ചതാണ്...

പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആക്രമണത്തിന് പിന്നില്‍ ഇന്ത്യ: വാദവുമായി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: കറാച്ചിയില്‍ കഴിഞ്ഞ ദിവസം നടന്ന സ്റ്റോക്ക് എക്‌സേഞ്ചിനു പിന്നില്‍ ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.സ്റ്റോക്ക് എക്‌സേഞ്ച് ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത് . പാക് പാര്‍ലമെന്റിലായിരുന്നു...

‘ത്രാഷിഗാങിലെ സക്ടെംഗ് വന്യജീവിസങ്കേതം ഞങ്ങള്‍ക്ക് അവകാശപ്പെട്ടത്’ :ഇന്ത്യയ്ക്ക് പിറകേ ഭൂട്ടാന്‍ അതിര്‍ത്തിയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ചൈന

ഇന്ത്യയുടെ അതിരുകള്‍ മാന്തി അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനു പിറകേ ഭൂട്ടാന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ശല്യമുണ്ടാക്കാനൊരുങ്ങി ചൈനീസ് ഭരണകൂടം. കിഴക്കന്‍ ഭൂട്ടാനില്‍ ചൈനയോടും ഇന്ത്യയോടും ചേര്‍ന്ന് കിടക്കുന്ന ത്രാഷിഗാങ് ജില്ലയിലെ സക്ടെംഗ്...

“ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നത്” : സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ചൈന

“ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നത്” : സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ചൈന

ബെയ്ജിങ് : ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചൈന.ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ സാവോ ലിജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു...

Latest News