വാഷിംഗ്ടൺ : ലഡാക്കിലെ ഗാലവൻ താഴ്വരയിൽ നടക്കുന്ന ഇന്ത്യ ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ. റിപ്പബ്ലിക്കൻ സെനറ്ററായ...
കറാച്ചി : കറാച്ചിയിലുള്ള പാകിസ്ഥാന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിലുണ്ടായ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു.ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 4 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നുണ്ട്.ആക്രമണം നടത്തിയ തീവ്രവാദികളെ...
ചൈനയ്ക്ക് കനത്ത തിരിച്ചടിയായി ആസിയാൻ രാജ്യങ്ങൾ.ദക്ഷിണ ചൈനാ കടലിൽ എല്ലാവർക്കും അവകാശവും അധികാരവുമുണ്ടെന്ന് ആസിയാൻ രാജ്യങ്ങൾ.1982-ലെ യു.എൻ സമുദ്ര ഉടമ്പടി നടപ്പിൽ വരുത്തേണ്ടത് അപ്രകാരമാണെന്നും ആസിയാൻ കൂട്ടായ്മ...
ജനീവ : ചൈനയ്ക്കെതിരെ നടപടികളുമായി ഐക്യരാഷ്ട്ര സംഘടന.കമ്മ്യൂണിസ്റ്റ് ചൈനയിലെ ടിബറ്റ്, ക്സിങ്ജിയാങ് പ്രവിശ്യകളിലെ ന്യൂനപക്ഷ ജനതയുടെ താല്പര്യങ്ങൾ, ചൈനീസ് ജനതയുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു യു.എൻ വിദഗ്ധരുടെ...
തിംപു : ആസാമിലേക്കുള്ള ജലസ്രോതസ്സുകൾ ഒന്നുംതന്നെ തടഞ്ഞിട്ടില്ലെന്ന് ഭൂട്ടാൻ. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഭൂട്ടാനിലെ ദൈഫാം ഉടൽഗുരി, സംരങ്ങ് പ്രദേശങ്ങളിൽ നിന്നുമുള്ള...
കാഠ്മണ്ഡു : ചൈനയ്ക്ക് വേണ്ടി ഇന്ത്യയെ പിണക്കിയ നേപ്പാള് പ്രധാനമന്ത്രിയുടെ കസേര തെറിക്കുമോ? നേപ്പാളില് നിന്നുള്ള റിപ്പോര്ട്ടുകള് നല്കുന്നത് ഇത്തരം സൂചനയാണ്. നേപ്പാള് പ്രധാനമന്ത്രി കെ.പി ശര്മ്മ...
ന്യൂഡൽഹി : പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക സിന്തിയ ഡി റിച്ചിയുടെ പാകിസ്ഥാൻ ബന്ധത്തിന്റെ തെളിവുകൾ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ.സിന്തിയ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐ,പാകിസ്ഥാന്റെ ഇന്റർ...
ന്യൂഡൽഹി : നേപ്പാൾ പാർലമെന്റിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയതിനെരെ പ്രതിഷേധ പ്രമേയം സമർപ്പിച്ച് നേപ്പാളിലെ കോൺഗ്രസ് നേതാക്കൾ.കോൺഗ്രസ് നേതാക്കളായ ദേവേന്ദ്ര രാജ് കണ്ടേൽ, സത്യനാരായണ ശർമ...
വാഷിങ്ടൺ : മറ്റു രാജ്യങ്ങളിൽ ഭീകരാക്രമണം നടത്തുന്ന തീവ്രവാദ സംഘടനകൾക്ക് എക്കാലത്തും അഭയം നൽകുന്നതിനാൽ പാകിസ്ഥാൻ ഭീകരർക്ക് സ്വർഗമാണെന്ന് യു.എസ്.സ്റ്റേറ്റ് ബ്യൂറോ കൗണ്ടർ ടെററിസം ഡിപ്പാർട്ട്മെന്റാണ് ഇങ്ങനെയൊരു...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ടാമതും താക്കീത് നൽകി ട്വിറ്റർ.അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ മരണത്തോടനുബന്ധിച്ച് വർണ വിവേചനത്തിനെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്.ഈ പ്രതിഷേധകർക്കെതിരെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ ട്രംപ്...
കാനഡയിലെ വാൻകൂവറിലുള്ള ചൈനീസ് കോൺസുലേറ്റിനു മുന്നിൽ കനേഡിയൻ ഇന്ത്യക്കാരുടെ വൻ പ്രതിഷേധം."ചൈന പിൻവാങ്ങുക", "ഇന്ത്യക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കുക", "ഞങ്ങൾ ഇന്ത്യക്കൊപ്പം നിൽക്കുന്നു " എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ...
ന്യൂഡൽഹി : ചൈന നേപ്പാളിന്റെ വിവിധഭാഗങ്ങളിൽ കയ്യേറ്റം നടത്തിയതായി റിപ്പോർട്ടുകൾ.ഇന്ത്യയും ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് നേപ്പാളും ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.നേപ്പാളിന്റെ വിവിധ ജില്ലകളിലെ നിരവധി പ്രദേശങ്ങൾ...
വാഷിംഗ്ടൺ : ഈ വർഷം അവസാനം വരെ മുഴുവൻ വിദേശ തൊഴിൽ വിസകളും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള...
പാകിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദറലി, ഹാരിസ് റൗഫ്, സദാഫ് ഖാൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന് അധികൃതർ...
ബെയ്ജിങ് : ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന.ചൈനയിലെ ഏറ്റവും പ്രമുഖ ദിനപത്രമായ ഗ്ലോബൽ ടൈംസിലാണ് ഇക്കാര്യം സ്ഥിരീകരിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.ഗ്ലോബൽ ടൈംസ്...
2020 ജൂൺ ഇരുപത്തിഒന്ന്, പ്രസിദ്ധമായ മായൻ കലണ്ടർ പ്രകാരം ഇന്നത്തെ ദിവസമാണ് ലോകാവസാനം കുറിച്ചിരിക്കുന്നത്.കോവിഡ്-19 ലോകജീവിതം താറുമാറാക്കിയപ്പോൾ മതവിശ്വാസികളടക്കം ഒരുപാട് പേരുടെ മനസ്സിൽ ഈ തീയതിയെക്കുറിച്ചുള്ള ഭയാശങ്കകൾ...
വാഷിങ്ടന്: 2008 മുംബൈ ഭീകരാക്രമണക്കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന തഹാവുര് ഹുസൈന് റാണ(59) അമേരിക്കയില് വീണ്ടും അറസ്റ്റില്. ഇയാളെ ഉടന് ഇന്ത്യയ്ക്ക് കൈമാറും.ഇന്ത്യയില് വിചാരണ...
പ്യോങ്യാങ് : ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഭൂഗർഭ പാതയിൽ നാവിക സൈന്യത്താവളങ്ങൾ നിർമിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ.ജേക്കബ് ബോഗ്ലെയെന്ന ഗവേഷകൻ നടത്തിയ...
മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനെ കോവിഡിൽ നിന്നും സംരക്ഷിക്കാൻ ഔദ്യോഗിക വസതിയിൽ അണുനാശിനി തുരങ്കമൊരുക്കി റഷ്യ.മാത്രമല്ല, റഷ്യൻ പ്രസിഡന്റിനുമായി കൂടിക്കാഴ്ച നടത്താൻ വരുന്ന എല്ലാവരെയും...
കാഠ്മണ്ഡു : ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂടി ചേർത്തു വരച്ച നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭയും അംഗീകരിച്ചു.പാർലമെന്റിലുള്ള 57 പേരും പുതിയ ഭൂപടത്തെ അനുകൂലിച്ചാണ് വോട്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies