വാഷിംഗ്ടൺ : നവംബറിൽ നടക്കാൻ പോകുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും തിരഞ്ഞെടുക്കപ്പെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തൽ. പ്രസിഡണ്ടിനെ മുൻ...
ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് എതിരില്ലാതെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.193 അംഗ ജനറൽ അസംബ്ലിയിൽ, 184 വോട്ടുകളാണ് ഇന്ത്യ നേടിയത്. രക്ഷാസമിതിയിലെ താൽക്കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചത്.രണ്ടുവർഷമാണ്...
ലോകത്തിൽ കൊറോണ ബാധിച്ച ആകെ രോഗികളുടെയെണ്ണം 80 ലക്ഷം കടന്നു.ലോകത്ത് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.4.38 ലക്ഷം പേരാണ് ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്.39.17...
ഉത്തര - ദക്ഷിണ കൊറിയകൾക്കിടയിൽ സ്ഥാപിച്ചിരുന്ന ലിയെയ്സൺ ഓഫീസ് ഉത്തര കൊറിയ തകർത്ത സംഭവത്തിൽ, ഉത്തര കൊറിയക്കെതിരെ വിപരീത ഫലം നൽകുന്ന നടപടികൾ ദക്ഷിണ കൊറിയയെടുക്കരുതെന്ന്...
ന്യൂയോർക്ക് : സംഘർഷത്തിലേക്ക് നീങ്ങാതെ അതിർത്തി പ്രശ്നത്തിൽ ഇന്ത്യയും ചൈനയും സംയമനം പാലിക്കണമെന്ന അഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസംഘടന.രണ്ടു വൻ ശക്തികളായ ചൈനയും ഇന്ത്യയും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും...
ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി പസഫിക് അതിർത്തിയിൽ അമേരിക്കൻ വിമാനവാഹിനി കപ്പലുകളുടെ സാന്നിധ്യം.3 ന്യൂക്ലിയർ വിമാനവാഹിനി കപ്പലുകളാണ് ചൈനയുടെ അടുത്ത് പസഫിക്...
തിങ്കളാഴ്ച രാത്രി ഇന്ത്യ-ചൈന സൈനികർക്കിടയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനയിലെ പ്രശസ്ത മാധ്യമ പ്രവർത്തക. ചൈനയിലെ ഏറ്റവും വലിയ ദിനപത്രമായ ഗ്ലോബൽ ടൈംസിലെ...
ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ഇന്ത്യയെ ആക്രമിക്കാനാവശ്യപ്പെട്ട് പാക് അധിനിവേശ കാശ്മീരിന്റെ പ്രധാനമന്ത്രിയായ രാജ ഫാറൂഖ് ഹൈദർ.ലൈൻ ഓഫ് കൺട്രോളും പാക് അധിനിവേശ കശ്മീരിലുള്ള...
അമേരിക്കയിലെ അറ്റ്ലാന്റാ നഗരത്തിലെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിനിടെ ഒരു കറുത്ത വർഗക്കാരനെ വെടിവെച്ചു കൊന്നു.ഇതേ തുടർന്ന്, നഗരത്തിന്റെ പോലീസ് മേധാവിയായ എറീക്കാ ഷീൽഡ്സ് രാജി വെച്ചു.ആഫ്രോ-അമേരിക്കൻ വംശജനായ...
കൊറോണ ബാധിതർ ഉറങ്ങുകയാണെങ്കിൽ കൊറോണ വൈറസ് ഒപ്പം ഉറങ്ങുമെന്നും, കൊറോണ ബാധിച്ചു മരിക്കുന്നവരോടൊപ്പം കൊറോണ വൈറസും മരിക്കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാനിലെ പുരോഹിതൻ രംഗത്ത്.കൊറോണ വൈറസ് വരാതിരിക്കാൻ കൂടുതൽ...
അമേരിക്കയിൽ 25 അടി ഉയരമുള്ള ആഞ്ജനേയ വിഗ്രഹം പണികഴിപ്പിച്ച് ഭക്തർ.ഡെലവറിലെ ഹോക്കെസിനിലുള്ള ഹിന്ദു ടെമ്പിൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഗ്രാനൈറ്റിൽ തീർത്ത ഒറ്റക്കൽ വിഗ്രഹം പ്രതിഷ്ഠയ്ക്ക് സമർപ്പിക്കുന്നത്.വിഗ്രഹ നിർമ്മാണം...
ബെയ്ജിംഗ് : കോവിഡ്-19 ചൈനയിൽ ശക്തമായി തിരിച്ചു വരുന്നെന്ന് റിപ്പോർട്ട്.ഒറ്റദിവസത്തിൽ 66 പേർക്കാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏപ്രിലോടെ, നിയന്ത്രണവിധേയമായ വുഹാനിലെ കോവിഡ് രോഗബാധയ്ക്കു ശേഷം ചൈനയിൽ...
ജനങ്ങള് കൂട്ടമായി ആക്രമിക്കാനെത്തിയതോടെ പി.ഒ.കെയുടെ ഭാഗമായ ബലൂചിസ്ഥാനില് നിന്ന് പിന്തിരിഞ്ഞോടി പാക്കിസ്ഥാന് സൈന്യം. കഴിഞ്ഞ ദിവസമാണ് പാക് ഭരണകൂടത്തെ നാണം കെടുത്തിയ സംഭവങ്ങള് അരങ്ങേറിയത്. പാക്കിസ്ഥാന്റെ മനുഷ്യാവകാശ...
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കോവിഡ് രോഗവ്യാപനം വീണ്ടും. 7 പുതിയ കോവിഡ് കേസുകളാണ് ബെയ്ജിങ്ങിൽ സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡ് വ്യാപനം തടയാൻ വേണ്ടി ബെയ്ജിങ് ലോകം പ്രഖ്യാപിച്ചിട്ടുണ്ട്.ജനസംഖ്യ ഏറ്റവും കൂടിയ...
ചൈനീസ് ആശയങ്ങളും, പ്രൊപ്പഗാൻഡകളും പരത്താൻ അമേരിക്കൻ മാധ്യമങ്ങൾ കോടിക്കണക്കിന് രൂപ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത്.ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രചരണായുധമായ ചൈന ഡെയിലി എന്ന ദിനപത്രത്തിലാണ് ഈ...
ചൈനയിലേത് ഭയാനകമായ ഭരണ സംവിധാനമാണ്, ഇന്ത്യയെപ്പോലെ സുതാര്യതയോ തുറന്ന സമീപനമോ ചൈനയ്ക്കില്ലെന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ.അമേരിക്കയുടെ മുൻ അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ നിക്കോളാസ് ബേൺസ് ആണ്...
വാഷിംഗ്ടൺ : എച്ച്-1ബി ഉൾപ്പെടെയുള്ള ചില തൊഴിൽ വിസകൾക്ക് തൽക്കാലത്തേക്ക് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വിദേശ സാങ്കേതിക വിദഗ്ദ്ധരെ മറ്റും അമേരിക്കൻ കമ്പനികളിൽ ജോലി...
രണ്ടു മാസത്തെ ഗവേഷണങ്ങൾക്കു ശേഷം ജൂലൈ പകുതിയോടെ കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.അമേരിക്കയുടെ പിന്തുണയോടു കൂടി പ്രവർത്തിക്കുന്ന ജോൺസൺ ആൻഡ്...
കോവിഡ് -19 ന്റെ വ്യാപനം മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഭക്ഷ്യക്ഷാമത്തിലേക്കാണ് നയിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്.ഇക്കാര്യത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അവസ്ഥ കൂടുതൽ...
നേപ്പാളിന്റെ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഇന്ത്യ 1962 മുതൽ കയ്യടക്കി വെച്ചിരിക്കുകയാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി. ഇന്ത്യയുടെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതിയ ഭൂപടം നേപ്പാൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies