World

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ...

സ്‌പെയിനിൽ ആഘോഷ പരിപാടി : പങ്കെടുത്ത ബെൽജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു

സ്‌പെയിനിൽ ആഘോഷ പരിപാടി : പങ്കെടുത്ത ബെൽജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു

ബാഴ്സലോണ : ബെൽജിയം രാജാവിന്റെ സഹോദര പുത്രനായ രാജകുമാരൻ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനിൽ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരൻ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ്‌ രാജകുമാരന് കൊറോണ...

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ പ്രദേശങ്ങളുൾപ്പെടുത്തിയ ഭൂപടം രണ്ടാമതും നേപ്പാൾ പാർലമെന്റിൽ : ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഇന്ത്യ

ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർത്ത നേപ്പാളിന്റെ പുതിയ ഭൂപടം ഭരണഘടനാഭേദഗതി നടത്താനായി വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു.നേപ്പാൾ നിയമമന്ത്രിയായ ശിവ മായ തുമ്പാഹംബെയാണ് പുതിയ ഭൂപടം അംഗീകാരത്തിനായി സമർപ്പിച്ചത്.ഇന്ത്യൻ ഭൂപ്രദേശങ്ങളായ...

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കാബൂൾ: അഫ്ഗാനിസ്ഥാനിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ പ്രാദേശിക ടെലിവിഷന്‍ ചാനലായ ഖുര്‍ഷിദ് ടിവിയിലെ ജീവനക്കാരായ വഹീദ് ഷാ, ഷഫീഖ് അമീറി എന്നിവർ കൊല്ലപ്പെട്ടു. സംഭവത്തിൽ...

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന്...

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ  നേതൃത്വത്തിൽ അതിശക്തരുടെ D10

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ അതിശക്തരുടെ D10

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G...

‘ലോകാരോഗ്യ സംഘടനയുടെ കാര്യത്തിൽ തീരുമാനം ഉടൻ, അവർ ചൈനയുടെ കുഴലൂത്ത് സംഘം‘; നിലപാട് ആവർത്തിച്ച് ട്രംപ്

ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും യുഎസ് അവസാനിപ്പിക്കുന്നു : ധനസഹായം പരിപൂർണ്ണമായും നിർത്തുമെന്ന് സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

അമേരിക്ക ലോകാരോഗ്യസംഘടനയുമായുള്ള സർവ്വ ബന്ധവും വിച്ഛേദിക്കുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.സംഘടനയ്ക്കുള്ള അമേരിക്കയുടെ ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് സ്ഥിരീകരിച്ചു.കോവിഡ് മഹാമാരിയെ നേരിടുന്നതിൽ സംഘടന വൻ പരാജയമായിരുന്നുവെന്നും ട്രംപ് തുറന്നടിച്ചു....

സൗദി അറേബ്യയിൽ കോവിഡ് പ്രതിസന്ധി : സ്വകാര്യ മേഖല ജീവനക്കാരുടെ ശമ്പളം 40% വരെ ആറുമാസത്തേക്ക് കുറയ്ക്കാമെന്ന് സർക്കാർ

24 മണിക്കൂറിനുള്ളിൽ സൗദിയിൽ 1581 പേർക്ക് കോവിഡ് : മരണമടഞ്ഞത് 17 പേർ

റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ 1581 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.ഇതോടെ സൗദി അറേബ്യയിലുള്ള ആകെ രോഗബാധിതരുടെ എണ്ണം 81,766 ആയി വർദ്ധിച്ചു....

സൈനികശക്തി കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു രാജ്യങ്ങളുമായുള്ള സഖ്യങ്ങളെക്കൂടി ബാധിക്കും : ഡോക്ലാം വിഷയത്തിൽ മുന്നറിയിപ്പു നൽകി അമേരിക്ക

  സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ബെയ്ജിങ് : ഹോങ്കോങിന്റെ സുരക്ഷാ നിയമങ്ങൾ ചൈനീസ് പാർലമെന്റ് പാസാക്കി.ഇതിനെ തുടർന്ന് ബെയ്ജിങിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.പുതിയ...

ഇന്ത്യക്ക് നയതന്ത്ര വിജയം, മുട്ടുമടക്കി നേപ്പാൾ  : ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി മരവിപ്പിച്ച് നേപ്പാൾ

ഇന്ത്യക്ക് നയതന്ത്ര വിജയം, മുട്ടുമടക്കി നേപ്പാൾ  : ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി മരവിപ്പിച്ച് നേപ്പാൾ

രാഷ്ട്ര ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി, നേപ്പാൾ നിർത്തി വെച്ചു. ഭരണപക്ഷത്തെ പാർട്ടികളിൽ, ഇതു സംബന്ധിച്ച അഭിപ്രായം രൂപീകരിക്കാൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയ്ക്കു സാധിക്കാഞ്ഞതിനെത്തുടർന്നാണ്...

‘വന്ദേഭാരത്’ മൂന്നാംഘട്ടം ഇന്ന് : യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ

വിദേശരാജ്യങ്ങളിൽ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള 'വന്ദേഭാരത്' ദൗത്യം മൂന്നാംഘട്ടത്തിൽ ഭാഗമായി ഇന്ന് കേരളത്തിൽ എത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ. യു.എ.ഇയിൽ നിന്നാണ് പ്രവാസി മലയാളികൾ...

കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് ഗുരുദ്വാര തകർത്തു : ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ

കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് ഗുരുദ്വാര തകർത്തു : ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ

സിഖ് മതസ്ഥരുടെ ആരാധനാലയമായ ഗുരുദ്വാര തകർത്തതിന് ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ ഡെർബിയിലുള്ള ഗുരു അർജൻ ഗുരുദ്വാരയാണ് തകർക്കപ്പെട്ടത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.പാകിസ്ഥാൻ അവകാശവാദമുന്നയിക്കുന്ന കശ്മീർ...

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിവാകുന്നു.പൈലറ്റ് ജാഗ്രത നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉയരം വിമാനത്തിന്റെ വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ജാഗ്രത നിർദേശങ്ങളാണ് പൈലറ്റ് മുഖവിലക്കെടുക്കാതിരുന്നത്....

കോവിഡ്-19 രോഗബാധിതർ 55 ലക്ഷത്തിലേക്ക് : ആഗോള മരണസംഖ്യ 3.46 ലക്ഷം കടന്നു

കോവിഡ്-19 രോഗബാധിതർ 55 ലക്ഷത്തിലേക്ക് : ആഗോള മരണസംഖ്യ 3.46 ലക്ഷം കടന്നു

കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 55 ലക്ഷം കടന്നു.ഏറ്റവുമൊടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്ത് 54,98,577 പേർ രോഗബാധിതരാണ്.നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 3,46,688 ആണ്. കഴിഞ്ഞ...

ആണവായുധങ്ങളുടെ വികസനം : ഉന്നതതല യോഗം വിളിച്ച് കിം ജോങ്ങ് ഉൻ

ആണവായുധങ്ങളുടെ വികസനം : ഉന്നതതല യോഗം വിളിച്ച് കിം ജോങ്ങ് ഉൻ

രാജ്യത്തിന്റെ ആണവ ആയുധപ്പുര കൂടുതൽ ശക്തമാക്കുന്നതിനായി യോഗം വിളിച്ച് നോർത്ത് കൊറിയൻ പ്രസിഡന്റ്‌ കിം ജോങ് ഉൻ. 20 ദിവസങ്ങൾക്കു ശേഷം കിം പ്രത്യക്ഷപ്പെട്ട ഈ പൊതുചടങ്ങിൽ...

രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്

രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്

ഹുബേ: വെള്ളിയാഴ്ച ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല എന്ന വാർത്തയെ തുടർന്ന് അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയ ചൈന വെട്ടിൽ. ഇന്നലെ പുതിയ കൊവിഡ് പരിശോധനാ ഫലങ്ങള്‍...

തുർക്കിയിലെ മസ്ജിദുകളിൽ നിന്നും യുദ്ധഗാനം : അന്വേഷണമാരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

തുർക്കിയിലെ മസ്ജിദുകളിൽ നിന്നും യുദ്ധഗാനം : അന്വേഷണമാരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

തുർക്കിയിലുള്ള ഇസ്‌മിർ എന്ന സ്ഥലത്തെ മസ്ജിദുകളിൽ ഇറ്റാലിയൻ യുദ്ധഗാനമായ "ബെല്ല ചാവോ" ഗാനം പ്രക്ഷേപണം ചെയ്തത് തുർക്കികളുടെ ഇടയിൽ ആശങ്കയുണർത്തി.ബുധനാഴ്ച ഇസ്മീറിലുള്ള കൊനാക്ക്, കാർസിയാക്ക, സിഗിൽ, ബുക്ക...

ഇരട്ടമുഖവുമായി ‘ബിസ്കറ്റും ഗ്രേവിയും‘; മരണത്തിന് വിട്ടു കൊടുക്കാതെ വീട്ടുകാർ (വീഡിയോ കാണാം)

ഇരട്ടമുഖവുമായി ‘ബിസ്കറ്റും ഗ്രേവിയും‘; മരണത്തിന് വിട്ടു കൊടുക്കാതെ വീട്ടുകാർ (വീഡിയോ കാണാം)

ഇരട്ടമുഖവുമായി ജനിച്ച പൂച്ചക്കുഞ്ഞുങ്ങളെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ച് വീട്ടുകാർ. അമേരിക്കയിലെ ഒറിഗോണിലെ കിംഗ് കുടുംബത്തിലാണ് അപ്രതീക്ഷിത അതിഥികളായി ഇരട്ടമുഖമുള്ള പൂച്ചക്കുട്ടി ജനിച്ചത്. വളർത്തു പൂച്ച...

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇറാൻ ഭീഷണിക്കെതിരെ രൂക്ഷമായ മുന്നറിയിപ്പു നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.സിയോണിസ്റ്റ് പ്രസ്ഥാനം ഒരു കാൻസറാണെന്നും അത് നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനായി...

Latest News