World

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനയും റഷ്യയും വളരെ...

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

പെരുന്നാൾ ആഘോഷത്തിൽ ജാഗ്രത കൈവിടരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ്-19 ഭീഷണി ശക്തമായി തന്നെ...

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രാവിമാനം പത്തുവർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിലയ്ക്കെടുക്കുന്നതിനു മുൻപ് 10 വർഷം, ചൈനീസ് ഈസ്റ്റേൺ എയർലൈൻസിന്...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ യോഗത്തിൽ, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയർത്തിയ വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6761 ആയി; 24 മണിക്കൂറിനിടെ 37 മരണങ്ങൾ, 516 പേർക്ക് രോഗം ഭേദമായി

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 50,84,934, മരണസംഖ്യ 3,29,719

കോവിഡ്-19 മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 50,84,934 ആയി. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 3,29,719 പേർ മരണമടഞ്ഞിട്ടുണ്ട്. 15,91,991 പേർ രോഗബാധിതരായ അമേരിക്കയാണ് ഏറ്റവും മുന്നിൽ.യു.എസിൽ ഇതു വരെയുള്ള...

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

  നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് രാജ്യം വിടാൻ മൂന്നു മാസം സമയം നൽകി യു.എ.ഇ.കാലാവധി കഴിഞ്ഞതിനാലും വിസ ലഭിക്കാത്തതിനാലുമൊക്കെയായി പല കാരണങ്ങളാൽ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക്...

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ്...

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

വാഷിംഗ്ടൺ : കോവിഡ്-19 മഹാമാരിയിൽ ലോകമൊട്ടാകെ രോഗബാധിതരായവരുടെ എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 48,90,680 ആണ്.നിലവിൽ നിരവധി രാജ്യങ്ങളിലായി 3,20,125 പേർ മരിച്ചതായും...

എ.സി പാടില്ല, ഒരു സമയം രണ്ടു കസ്റ്റമർ മാത്രം : ബാർബർ ഷോപ്പ് നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

എ.സി പാടില്ല, ഒരു സമയം രണ്ടു കസ്റ്റമർ മാത്രം : ബാർബർ ഷോപ്പ് നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

ലോക്ഡൗൺ നീട്ടിയതോടെ ബാർബർ ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.എസി സംവിധാനം ഒഴിവാക്കി മുടിവെട്ട് കടകൾ പ്രവർത്തിക്കാൻ അനുവദിക്കും. ബാർബർ ഷോപ്പിൽ...

ഒറ്റ ദിവസം കൊണ്ട് പതിനായിരത്തോളം പേർക്ക് രോഗബാധ, 94 മരണം : റഷ്യയിൽ കോവിഡ് ആഞ്ഞടിക്കുന്നു

ഒറ്റ ദിവസം കൊണ്ട് പതിനായിരത്തോളം പേർക്ക് രോഗബാധ, 94 മരണം : റഷ്യയിൽ കോവിഡ് ആഞ്ഞടിക്കുന്നു

കോവിഡ് മഹാമാരി റഷ്യയിൽ കൊടുങ്കാറ്റുപോലെ വ്യാപിക്കുന്നു.ഇന്നലെ മാത്രം റഷ്യയിൽ രോഗം സ്ഥിരീകരിച്ചത് 9,709 പേർക്കാണ്.രാജ്യത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 2,80,000 കടന്നു. ഇതോടെ കോവിഡ് രോഗബാധിതരായ...

കൊവിഡ് പോരാളികളായ നഴ്സുമാർക്ക് മധുരസമ്മാനം നൽകി; ഇന്ത്യൻ വംശജയായ 10 വയസ്സുകാരിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരം

കൊവിഡ് പോരാളികളായ നഴ്സുമാർക്ക് മധുരസമ്മാനം നൽകി; ഇന്ത്യൻ വംശജയായ 10 വയസ്സുകാരിക്ക് അമേരിക്കൻ പ്രസിഡന്റിന്റെ ആദരം

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് മിഠായിപ്പെട്ടികളും ആശംസാകാർഡുകളും നൽകിയ പത്തു വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ആദരം. ഹനോവർ...

‘രാഷ്ട്ര പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് വിലമതിക്കാനാവാത്തത്; ഇന്ത്യയില്ലെങ്കിൽ മേഖലയിൽ സമാധാനമില്ല ‘; താലിബാനെ തള്ളി അഫ്ഗാൻ സർക്കാർ

‘രാഷ്ട്ര പുനർനിർമ്മാണത്തിൽ ഇന്ത്യയുടെ പങ്ക് വിലമതിക്കാനാവാത്തത്; ഇന്ത്യയില്ലെങ്കിൽ മേഖലയിൽ സമാധാനമില്ല ‘; താലിബാനെ തള്ളി അഫ്ഗാൻ സർക്കാർ

കാബൂൾ: രാഷ്ട്രപുനർനിർമ്മാണത്തിലും സമാധാന പുനസ്ഥാപനത്തിലും ഇന്ത്യയുടെ സഹായം വിലമതിക്കാനാവത്തതാണെന്ന് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന താലിബാന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി....

ലോക്ഡൗൺ നീളുന്നു,പ്രകൃതി തെളിയുന്നു : കഠ്മണ്ഡുവിൽ നിന്നും ഇപ്പോൾ എവറസ്റ്റ് കൊടുമുടി ദർശിക്കാം

ലോക്ഡൗൺ നീളുന്നു,പ്രകൃതി തെളിയുന്നു : കഠ്മണ്ഡുവിൽ നിന്നും ഇപ്പോൾ എവറസ്റ്റ് കൊടുമുടി ദർശിക്കാം

കാഠ്മണ്ഡു : ലോക്ടൗണിൽ പ്രകൃതിയുടെ താണിവ വീണ്ടെടുക്കപെടുന്നതിന് മറ്റൊരു തെളിവു കൂടി.ഒരുപാട് വർഷങ്ങൾക്ക് ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും എവറസ്റ്റ് കൊടുമുടി ദൃശ്യമായി.അഭുഷാൻ ഗൗതം ട്വിറ്ററിൽ പങ്കുവെച്ച...

ചൈനയുടെ സാമ്പത്തീക രംഗം തകര്‍ന്നു:അന്താരാഷ്ട്ര വിപണി ചൈനിസ് ഉത്പന്നങ്ങളെ കൈവിട്ടുവെന്ന് റിപ്പോര്‍ട്ട്, കമ്പനികള്‍ പ്രതിസന്ധിയില്‍

ചൈനയുടെ സാമ്പത്തീക രംഗം തകര്‍ന്നു:അന്താരാഷ്ട്ര വിപണി ചൈനിസ് ഉത്പന്നങ്ങളെ കൈവിട്ടുവെന്ന് റിപ്പോര്‍ട്ട്, കമ്പനികള്‍ പ്രതിസന്ധിയില്‍

ചൈനിസ് സാമ്പത്തിക രംഗം ഇതുവരെ നേരിടാത്ത കനത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ ചെനിസ് ഉത്പന്നങ്ങള്‍ വിറ്റഴിയാത്തതാണ് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായത്. ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായി...

യു.എസ് നേവിയിൽ രോഗമുക്തരായവർക്ക്  കോവിഡ്-19 വ്യാപനം : കപ്പലിലുള്ള എട്ടുപേർക്ക് രോഗം വീണ്ടും സ്ഥിരീകരിച്ചു

യു.എസ് നേവിയിൽ രോഗമുക്തരായവർക്ക് കോവിഡ്-19 വ്യാപനം : കപ്പലിലുള്ള എട്ടുപേർക്ക് രോഗം വീണ്ടും സ്ഥിരീകരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയുടെ തിയോഡർ റൂസ്‌വെൽറ്റ് നാവിക കപ്പലിലുള്ള 8 നാവികർക്കു രണ്ടാം തവണയും കൊറോണ സ്ഥിരീകരിച്ചു.ഇതോടെ നാവിക കപ്പലിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.ഇപ്പോൾ...

ഇസ്രായേലിലെ ചൈനീസ് അംബാസിഡർ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് വസതിയ്ക്കുള്ളിൽ

ഇസ്രായേലിലെ ചൈനീസ് അംബാസിഡർ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് വസതിയ്ക്കുള്ളിൽ

ഇസ്രായേലിലെ ചൈനയുടെ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനു മുൻപ് ഉക്രൈനിലെ സ്ഥാനപതിയായിരുന്ന...

കോവിഡ് ഭീതിയിൽ ഒമാൻ : രോഗികളുടെ എണ്ണം 5,000 കടന്നു

കോവിഡ് ഭീതിയിൽ ഒമാൻ : രോഗികളുടെ എണ്ണം 5,000 കടന്നു

കോവിഡ്-19 ഗൾഫ് മേഖലയിൽ ഭീതി പടർത്തിക്കൊണ്ട് പടരുകയാണ്.ഇന്ന്, ഒമാനിൽ രോഗബാധിതരുടെ എണ്ണം 5,000 കടന്നു.ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം, രാജ്യത്ത്...

കൊറോണ ചൈന മുൻകൂട്ടി അറിഞ്ഞിരുന്നു : ഔദ്യോഗിക പ്രഖ്യാപനത്തിനു മൂന്നാഴ്‌ച മുൻപ് നൂറിലധികം പേരിൽ വൈറസ് പടർന്നു

ചൈനയുടെ കൊറോണ കണക്കുകൾ പച്ചക്കള്ളം; സൈനിക സർവ്വകലാശാലയിലെ വിവര ചോർച്ചയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

ഡൽഹി: കൊറോണ രോഗവ്യാപനത്തെക്കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകൾ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു സൈനിക നിയന്ത്രിത സർവ്വകലാശാലയിൽ നിന്നും ചോർന്ന...

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

24 മണിക്കൂറിൽ 96,000 കോവിഡ് കേസുകൾ, മരണം മൂന്നു ലക്ഷത്തിലേറെ : രോഗബാധിതർ 46 ലക്ഷത്തിലധികം

കോവിഡ്-19 മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 96,000 പേർക്കാണ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ലോകത്ത് ആകെ 3 ലക്ഷം പേരിലധികം ഈ...

അഫ്ഗാൻ ആശുപത്രിയിലെ ഭീകരാക്രമണം; നവജാത ശിശുവിന് ശസ്ത്രക്രിയ അനിവാര്യം, ആരോഗ്യനിലയിൽ നേരിയ പുരോഗതി

അഫ്ഗാൻ ആശുപത്രിയിലെ ഭീകരാക്രമണം; നവജാത ശിശുവിന് ശസ്ത്രക്രിയ അനിവാര്യം, ആരോഗ്യനിലയിൽ നേരിയ പുരോഗതി

കാബൂൾ; അഫ്ഗാനിസ്ഥാനിലെ മാതൃ- ശിശു ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടിയുടെ പേശികൾക്കും അസ്ഥികൾക്കും വെടിയേറ്റതിനാൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർമാർ...

Latest News